0%

Chapter Title : സൂസൻ 15 [Tom]

Author : tom Read All Parts 1.8K

എന്നു ശംകിച്ചു നിന്ന എനിക്ക് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല.

രണ്ടും കല്പിച്ചു ഞാൻ ഡോർ തള്ളി തുറന്നു ഉള്ളിൽ കയറി...

ഭാഗ്യത്തിന് ആ പരിസരത്ത് ആരും ഇല്ലാത്തതു കൊണ്ടു ഞാൻ കയറുന്നത് ആരും തന്നെ കണ്ടില്ല...

ഉള്ളിൽ കയറി അകത്തുള്ള ടോയ്‌ലെറ്റിലെ ഓരോ ഡോർ ഉം മുട്ടി മുട്ടി സൂസൻ സൂസൻ എന്ന് വിളിച്ചു...

എന്റെ വിളി കേട്ട സൂസന് ഞാൻ ഉള്ളിൽ കയറിയത് മനസിലായി..

അവൾ ഇവിടെ ഉണ്ട് ഇച്ഛയാ എന്ന് പറഞ്ഞു.. അവളുടെ ശബ്ദം കേട്ട ദിക്കിലേക്ക് ഞാൻ പരിഭ്രമത്തോടെ കുതിച്ചു...

ആ ടോയ്ലറ്റ് ഡോറിൽ തട്ടിയപോഴേക്കും അവൾ വാതിൽ തുറന്നു...

സൂസന്റെ മുഖം കണ്ടപ്പോഴേ എന്തോ കണ്ടു പേടിച്ചു വിറച്ചു നിക്കുക ആണെന്ന് മനസിലായി...

അവൾ ഡോർ തുറന്ന മാത്രയിൽ എന്നെ അവളുടെ ഇരു കൈയ്യൽ ആലിംഗനം ചെയ്തു വരിഞ്ഞു മുറുക്കി...

ആ പുണരലിൽ നല്ല മുറുക്കം ഉണ്ടായിരുന്നു അവളുടെ തല എന്റെ മാറിൽ ചാഴ്ച്ചു "പാറ്റ പറ്റാ" എന്ന് പറഞ്ഞു...

അതുകേട്ട എനിക്ക് ചിരിക്കണോ കരയണോ എന്നാ അവസ്ഥയിൽ ആയി...

അവളുടെ പുറംഭാഗത്തു തടവി കൊണ്ടു "അയ്യേ പോത്തു പോലെ വളർന്നിട്ടു പാറ്റയെ ഇത്ര പേടിയോ"

ഇത് കേട്ടതും അവൾ ഒന്നുകൂടി ആ ആലിങ്കനത്തിന്റെ മുറുക്കം കൂട്ടി...

"എനിക്ക് പേടിയാ" അവൾ മൊഴിഞ്ഞു...

"അയ്യയ്യേ.. എന്നിട്ടു എവിടെ നിന്റെ ആ ഭീകര ജീവി " ഞാൻ കളിയാക്കി കൊണ്ടു തന്നെ ചോദിച്ചു...

സൂസൻ എന്റെ മാറിൽ മുഖം താഴ്ത്തി കൊണ്ട് തന്നെ പുറകിലേക്ക് കൈ വിരൽ ചൂണ്ടി കാട്ടി....

ഞാൻ

💬 Comments

View all comments