Chapter Title : സൂസൻ 15 [Tom]
ടോയ്ലറ്റ് തീയേറ്റർ നു വെളിയിൽ ആണ്...
അങ്ങോട്ടേക്ക് ഒരു ഇച്ച കുഞ്ഞു ഇല്ലായിരുന്നു ആ പരിസരത്ത്.... അല്ലേലും പടം തുടങ്ങിയാൽ ആരാ ഈ പരിസരത്ത് ഉണ്ടാകുക..
ടോയ്ലറ്റ് ന്റെ ഫ്രോന്റിൽ എത്തിയതും അവൾ ആ ടോയ്ലറ്റ് സമൂചയത്തിന് ഉള്ളിൽ കയറി..
(ആദ്യ ഡോർ തുറന്നു ഉള്ളിൽ കയറുമ്പോൾ അകത്തു 15 ഓളം ലേഡീസ് ടോയ്ലറ്റ് ഉണ്ടായിരുന്നു അതാണ് സാമൂചയം എന്ന് പറഞ്ഞത്)
ഞാൻ ആ ടോയ്ലറ്റ് സമൂചയത്തിന് വെളിയിൽ ഒരു കാവൽകരനെ പോലെ നിന്നു... പോകുമ്പോൾ തന്നെ സൂസനോട് ഞാൻ പറഞ്ഞു വേഗം വരണം എന്ന്..
അതിനു അവൾ പറഞ്ഞ മറുപടി "കൊറച്ചൊക്കെ കാത്തു നിക്കു... ഒന്നും ഇല്ലെങ്കിലും ഇപ്പോൾ ഞാൻ നിങ്ങളുടെ ഭാര്യ അല്ലെ..." ഒരു കള്ള ചിരിയോടു കൂടെ ആണ് അവൾ ഇത് പറഞ്ഞത്.....
"എനിക്ക് എത്ര വേണം എങ്കിലും എന്റെ ഈ പൊന്നു ഭാര്യയെ കാത്തു നിക്കാൻ ഒരു മടിയും ഇല്ല.. പക്ഷെ ആരെങ്കിലും എന്നെ ഈ ടോയ്ലറ്റ് ന്റെ പരിസരത്ത് നില്കുന്നത് കണ്ടാൽ എന്താ കരുതുക.. പെണ്ണുങ്ങളുടെ ടോയ്ലറ്റ് ൽ ഒളിഞ്ഞു നോക്കുന്നവൻ എന്ന് അല്ലെ..." ഞാനും പറഞ്ഞു...
"അങ്ങനെ ആരെങ്കിലും ചോദിച്ചാൽ അങ്ങ് പറഞ്ഞേക്ക് ഭാര്യ ക്കു കൂട്ടു വന്നത് ആണെന്ന്.." ഇതും പറഞ്ഞു വയറിനു ഒരു കുത്തും തന്നു അവൾ അകത്തു കയറി...
ഞാൻ പുറത്തു അവളെയും കാത്ത് നിന്നു...
സൂസൻ അകത്തു പോയി ഒരു മിനിറ്റ് പോലും കഴിഞ്ഞില്ല അകത്തിന്നു സൂസന്റെ നിലവിളി കേട്ടു...
ഈ ശബ്ദം കേട്ടു ലേഡീസ് ടോയ്ലറ്റ് സമൂചയത്തിന് ഉള്ളിൽ കയറാണോ വേണ്ടയോ
💬 Comments
View all comments