Chapter Title : സൂസൻ 15 [Tom]
തുറന്ന മാത്രയിൽ എന്നെ അവളുടെ ഇരു കൈയ്യൽ ആലിംഗനം ചെയ്തു വരിഞ്ഞു മുറുക്കി...
ആ പുണരലിൽ നല്ല മുറുക്കം ഉണ്ടായിരുന്നു അവളുടെ തല എന്റെ മാറിൽ ചാഴ്ച്ചു "പാറ്റ പറ്റാ" എന്ന് പറഞ്ഞു...
അതുകേട്ട എനിക്ക് ചിരിക്കണോ കരയണോ എന്നാ അവസ്ഥയിൽ ആയി...
അവളുടെ പുറംഭാഗത്തു തടവി കൊണ്ടു "അയ്യേ പോത്തു പോലെ വളർന്നിട്ടു പാറ്റയെ ഇത്ര പേടിയോ"
ഇത് കേട്ടതും അവൾ ഒന്നുകൂടി ആ ആലിങ്കനത്തിന്റെ മുറുക്കം കൂട്ടി...
"എനിക്ക് പേടിയാ" അവൾ മൊഴിഞ്ഞു...
"അയ്യയ്യേ.. എന്നിട്ടു എവിടെ നിന്റെ ആ ഭീകര ജീവി " ഞാൻ കളിയാക്കി കൊണ്ടു തന്നെ ചോദിച്ചു...
സൂസൻ എന്റെ മാറിൽ മുഖം താഴ്ത്തി കൊണ്ട് തന്നെ പുറകിലേക്ക് കൈ വിരൽ ചൂണ്ടി കാട്ടി....
ഞാൻ ആ വിരൽ ചൂണ്ടിയാ സൈഡിലേക്ക് നോക്കി അവിടെ ഒന്നും തന്നെ ഞാൻ കണ്ടില്ല..
"എവിടെ സൂസമ്മോ??"
"അവിടെ ഉണ്ട് ഇച്ചായ.. നോക്ക്..."
"അവിടെ ഒരു കുന്തവും ഇല്ല ."
"ഉണ്ട് ഇച്ഛയാ..."
ഞാൻ അവളെ ബലമായി ആ അലിങ്കാനത്തിൽ നിന്നും വേർപെടുത്തി സൂസൻ വിരൽ ചൂണ്ടിയാ ഭാഗത്തേക്ക് അവളെ തിരിച്ചു..
അവിടെ നോക്കി കൊണ്ടു അവൾ എന്നോട് "എവിടെ പാറ്റ??"
"ബെസ്റ്റ് ഞാൻ ചോദിച്ച ചോദ്യം തിരിച്ചു ചോദിക്കുന്നോ.."
"സത്യമായും ശെരിക്കും ഉണ്ടായിരുന്നതാ.."
"അത് പോട്ടെ,, നി മൂത്രം ഒഴിച്ചോ???"
"ഇല്ല " മുഖം താഴ്ത്തി കൊണ്ടു സൂസൻ പറഞ്ഞു...
"എന്തെ ഒഴിക്കുന്നില്ലേ...."
"മ്മ്..." അവൾ മൂളി...
"എങ്കിൽ ഞാൻ പുറത്തു നിൽക്കാം.. നി ഒഴിച്ചിട്ടു വാ..."
ഇത് പറഞ്ഞു തീരും മുൻപേ അവൾ എന്നെ വീണ്ടും കെട്ടി പുണർന്നു കൊണ്ടു "എനിക്ക് പേടിയാ.. അത് ഇവിടെ എവിടെ എങ്കിലും കാണും..."
"അതിനു??"
"ഇച്ചായനും ഇവിടെ നിക്കു.. ഞാൻ മൂത്രം ഒഴിക്കും വരെ..."
"ഇവിടെയോ?? ആരെങ്കിലും കണ്ടാൽ..."
"ടോയ്ലറ്റ് നു പുറത്തു നിന്നാൽ അല്ലെ ആരെങ്കിലും കാണു... ടോയ്ലറ്റ് ന്റെ അകത്തു നിക്കു.... ഞാൻ മൂത്രം ഒഴിക്കുന്നത് വരെ..."
"അയ്യേ ഇത്ര പേടിയോ..."
"എന്ത് അയ്യേ,, തുണി ഇല്ലാതെ മുഴുവൻ കണ്ടത് അല്ലെ.. "
💬 Comments
View all comments