0%

Chapter Title : സൂസൻ 15 [Tom]

Author : tom Read All Parts 605

ഡോർ തുറന്നു ഉള്ളിൽ കയറുമ്പോൾ അകത്തു 15 ഓളം ലേഡീസ് ടോയ്ലറ്റ് ഉണ്ടായിരുന്നു അതാണ് സാമൂചയം എന്ന് പറഞ്ഞത്)

ഞാൻ ആ ടോയ്ലറ്റ് സമൂചയത്തിന് വെളിയിൽ ഒരു കാവൽകരനെ പോലെ നിന്നു... പോകുമ്പോൾ തന്നെ സൂസനോട് ഞാൻ പറഞ്ഞു വേഗം വരണം എന്ന്..

അതിനു അവൾ പറഞ്ഞ മറുപടി "കൊറച്ചൊക്കെ കാത്തു നിക്കു... ഒന്നും ഇല്ലെങ്കിലും ഇപ്പോൾ ഞാൻ നിങ്ങളുടെ ഭാര്യ അല്ലെ..." ഒരു കള്ള ചിരിയോടു കൂടെ ആണ് അവൾ ഇത് പറഞ്ഞത്.....

"എനിക്ക് എത്ര വേണം എങ്കിലും എന്റെ ഈ പൊന്നു ഭാര്യയെ കാത്തു നിക്കാൻ ഒരു മടിയും ഇല്ല.. പക്ഷെ ആരെങ്കിലും എന്നെ ഈ ടോയ്ലറ്റ് ന്റെ പരിസരത്ത് നില്കുന്നത് കണ്ടാൽ എന്താ കരുതുക.. പെണ്ണുങ്ങളുടെ ടോയ്ലറ്റ് ൽ ഒളിഞ്ഞു നോക്കുന്നവൻ എന്ന് അല്ലെ..." ഞാനും പറഞ്ഞു...

"അങ്ങനെ ആരെങ്കിലും ചോദിച്ചാൽ അങ്ങ് പറഞ്ഞേക്ക് ഭാര്യ ക്കു കൂട്ടു വന്നത് ആണെന്ന്.." ഇതും പറഞ്ഞു വയറിനു ഒരു കുത്തും തന്നു അവൾ അകത്തു കയറി...

ഞാൻ പുറത്തു അവളെയും കാത്ത് നിന്നു...

സൂസൻ അകത്തു പോയി ഒരു മിനിറ്റ് പോലും കഴിഞ്ഞില്ല അകത്തിന്നു സൂസന്റെ നിലവിളി കേട്ടു...

ഈ ശബ്ദം കേട്ടു ലേഡീസ് ടോയ്ലറ്റ് സമൂചയത്തിന് ഉള്ളിൽ കയറാണോ വേണ്ടയോ എന്നു ശംകിച്ചു നിന്ന എനിക്ക് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല.

രണ്ടും കല്പിച്ചു ഞാൻ ഡോർ തള്ളി തുറന്നു ഉള്ളിൽ കയറി...

ഭാഗ്യത്തിന് ആ പരിസരത്ത് ആരും ഇല്ലാത്തതു കൊണ്ടു ഞാൻ കയറുന്നത് ആരും തന്നെ കണ്ടില്ല...

ഉള്ളിൽ കയറി അകത്തുള്ള ടോയ്‌ലെറ്റിലെ ഓരോ ഡോർ ഉം മുട്ടി മുട്ടി സൂസൻ സൂസൻ എന്ന് വിളിച്ചു...

എന്റെ വിളി കേട്ട സൂസന് ഞാൻ ഉള്ളിൽ കയറിയത് മനസിലായി..

അവൾ ഇവിടെ ഉണ്ട് ഇച്ഛയാ എന്ന് പറഞ്ഞു.. അവളുടെ ശബ്ദം കേട്ട ദിക്കിലേക്ക് ഞാൻ പരിഭ്രമത്തോടെ കുതിച്ചു...

ആ ടോയ്ലറ്റ് ഡോറിൽ തട്ടിയപോഴേക്കും അവൾ വാതിൽ തുറന്നു...

സൂസന്റെ മുഖം കണ്ടപ്പോഴേ എന്തോ കണ്ടു പേടിച്ചു വിറച്ചു നിക്കുക ആണെന്ന് മനസിലായി...

അവൾ ഡോർ

💬 Comments

View all comments