Chapter Title : സൂസൻ 15 [Tom]
അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു "ഇനി മുതൽ നി നേരെത്തെ വിളിച്ചത് പോലെ വിളിച്ചാൽ മതി..."
അവൾ ഒന്നും അറിയാത്ത പോലെ "എന്ത്??"
"എന്താണ് എന്ന് മനസിലായില്ലേ??"
"മനസിലായെ... ഇഷ്ട്ടപെട്ടോ ആ വിളി."
"ഉം.."
ഞാൻ മൂളിയതും സൂസൻ എന്റെ വയറ്റിൽ ഒരു നുള്ള് നുള്ളി...
എന്നിട്ടു അവൾ എന്റെ കൈയിൽ കൂടി അവളുടെ കൈ കോർത്തു എന്റെ തോളിൽ ചാരി കിടന്നു സിനിമയിൽ ലയിച്ചു...
ഞാൻ അവളുടെ ആ കൈയിൽ എന്റെ കൈപ്പത്തി കൊണ്ടു മെല്ലെ മെല്ലെ തലോടി ഇരുന്നു.....
അവൾ എന്റെ ചൂട് പറ്റി അങ്ങനെ തന്നെ തോളിൽ ചാരി കിടന്നു... ഞാൻ അവൾ ചുറ്റി പിടിച്ച എന്റെ ഇടതു കൈ പതുക്കെ വിടിവിച്ചു.. ആ കൈ എടുത്തു സൂസന്റെ തോളിലൂടെ ഇട്ടു കൊറച്ചു കൂടി അവളെ എന്റെ മാറിലോട്ടു ചേർത്ത്...
അത് സൂസന് കുറച്ചുകൂടി ഉന്മേഷം പകർന്നു...എന്റെ നെഞ്ചിൽ തലചാഴ്ച്ചു ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ സിനിമ കാണുക ആയിരുന്നു..
ഇന്റർവെൽ സമയം ആയപ്പോൾ സൂസൻ എന്നിൽ നിന്നു കൊറച്ചു അകന്നു മാറി.. ലൈറ്റ്ക്കെ തെളിഞ്ഞു...
അവളോട് വാഷ്റൂമിൽ പോകുന്നോ എന്ന് ചോധിച്ചപോൾ വേണ്ട എന്നായിരുന്നു അവളുടെ മറുപടി...
ഞാൻ സ്നാക്സ് എന്തെങ്കിലും വാങ്ങി വരാം എന്ന് പറഞ്ഞു അവളെ അവിടെ ഇരുത്തി ഇറങ്ങി.. ആ AC യുടെ തണുപ്പിൽ നിന്നു അവൾക്കും പുറത്തു വരാൻ മടി ഉള്ളത് പോലെ എനിക്കും തോന്നി..
ഞാൻ അവിടെ നിന്നു എഴുനേറ്റു മുന്നിൽ സിജിയും മറ്റും ഇരിക്കുന്ന ഭാഗത്തു നോക്കിയപ്പോൾ സിജി തിരിഞ്ഞു ഇങ്ങോട്ട്
💬 Comments
View all comments