Chapter Title : സൂസൻ 15 [Tom]
ഇത്രയും നാളും ചേട്ടായി എന്ന് വിളിച്ചിരുന്നപ്പോൾ കിട്ടാത്ത ഒരു അനുഭൂതി എനിക്ക് അവളുടെ ആ ഇച്ഛയാ വിളിയിൽ നിന്നു കിട്ടി..
ഞങൾ ഞങളുടെ സീറ്റിൽ ഇരുന്നു.. ഒന്നിടവിട്ട് തന്നെയാണ് ഇരുന്നത്.. കാരണം ആ ചേട്ടന്മാർ അവിടെ നിന്നു കറങ്ങുന്നു ഉണ്ടായിരുന്നു ഒപ്പം വെളിച്ചവും...
ഒരു 5 മിനിട്ടോളാം കഴിഞ്ഞു സിനിമ സെൻസർ സർട്ടിഫിക്കറ്റ് കാണിച്ചു ഒപ്പം ലൈറ്റ് ഉം ഓഫ് ആയി.. സിനിമയും തുടങ്ങി...
സിനിമ തുടങ്ങി കൊറച്ചു കഴിഞ്ഞപ്പോഴേക്കും ഞങളുടെ തൊട്ടു മുന്നിൽ ഇരുന്നാ ഫാമിലി സീറ്റ് അകല നിയമം ലങ്കിച്ചു ഒരുമിച്ചു ഇരിക്കാൻ തുടങ്ങി...
ഇത് കണ്ടപ്പോൾ എനിക്കും എന്റെ സൂസമ്മയോട് ചേർന്ന് ഇരിക്കാൻ മോഹം, ഞാൻ പതുക്കെ എഴുനേറ്റു ഞങളുടെ ഇടയിൽ ഉണ്ടായിരുന്ന സീറ്റിൽ ഇരുന്നു...
ഞാൻ അവളുടെ അടുത്ത് വന്നത് അറിഞ്ഞത് കൊണ്ടാവണം അവൾ എന്നെ നോക്കി എന്തെ എന്ന് ചോദിച്ചു...
അപ്പോൾ ഞാൻ മുന്നിൽ കണ്ണ് കൊണ്ടു കാണിച്ചു...
അവൾ "എന്തെ എന്റെ ഭർത്താവിന് എന്റെ അടുത്ത് ഇരിക്കാൻ അത്ര കൊതിയോ"
ഞാൻ "പിന്നെ പിന്നെ എന്റെ ഭാര്യയോട് ഇരിക്കാൻ എനിക്ക് കോതി ഇല്ലാതെ ഇരിക്കുവോ.."
ഞാനും വിട്ടു കൊടുക്കാതെ പറഞ്ഞു...
ഞാൻ അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു "ഇനി മുതൽ നി നേരെത്തെ വിളിച്ചത് പോലെ വിളിച്ചാൽ മതി..."
അവൾ ഒന്നും അറിയാത്ത പോലെ "എന്ത്??"
"എന്താണ് എന്ന് മനസിലായില്ലേ??"
"മനസിലായെ... ഇഷ്ട്ടപെട്ടോ ആ വിളി."
"ഉം.."
ഞാൻ മൂളിയതും സൂസൻ എന്റെ വയറ്റിൽ ഒരു നുള്ള് നുള്ളി...
എന്നിട്ടു അവൾ എന്റെ കൈയിൽ കൂടി അവളുടെ കൈ കോർത്തു എന്റെ തോളിൽ ചാരി കിടന്നു സിനിമയിൽ ലയിച്ചു...
ഞാൻ അവളുടെ ആ കൈയിൽ എന്റെ കൈപ്പത്തി കൊണ്ടു മെല്ലെ മെല്ലെ തലോടി ഇരുന്നു.....
അവൾ എന്റെ ചൂട് പറ്റി അങ്ങനെ തന്നെ തോളിൽ ചാരി കിടന്നു... ഞാൻ അവൾ ചുറ്റി പിടിച്ച എന്റെ ഇടതു കൈ പതുക്കെ വിടിവിച്ചു.. ആ കൈ എടുത്തു സൂസന്റെ തോളിലൂടെ ഇട്ടു കൊറച്ചു കൂടി അവളെ എന്റെ മാറിലോട്ടു ചേർത്ത്...
അത് സൂസന്
💬 Comments
View all comments