Chapter Title : സൂസൻ 15 [Tom]
ടിക്കറ്റ് കീറി ഒപ്പം ടിക്കറ്റ് കാണിച്ചിരിക്കുന്ന അതാതു സീറ്റിൽ തന്നെ ഇരിക്കണം എന്ന് നിർദ്ദേശവും നൽകി...
ആ ചേട്ടൻ ഇങ്ങനെ പറഞ്ഞത് കൊണ്ടു ഞങ്ങൾ കരുതി ഉള്ളിൽ ഇനി സീൻ ഉണ്ടാകില്ല, എല്ലാവർക്കും ആ 8 സീറ്റിൽ ഒന്നിടവിടാതെ ഇരിക്കാം എന്ന്..
ഉള്ളിൽ കയറിയപ്പോൾ തന്നെ നല്ല ആൾക്കാർ ഉണ്ടായിരുന്നു.. എല്ലാവരും ഓഞ്ഞിടവിട്ട് ആണ് ഇരിക്കുന്നത്...
അപ്പോഴാണ് സീറ്റ് കറക്റ്റ് രീതിയിൽ ഇരികുന്നോ എന്നു നോക്കാൻ രണ്ടു സെക്യൂരിറ്റി ചേട്ടന്മാർ അവിടെ കിടന്നു കറങ്ങുന്നത് ഞാൻ ശ്രദ്ധിച്ചത്...
ഞാൻ സൂസനെ ഒന്നു നോക്കി സൂസന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്നു.. സൂസൻ സിജിയോട് രഹസ്യമായി എന്തോ ചെവിയിൽ പറഞ്ഞു...
അങ്ങനെ ഞങ്ങൾ 4 പേർക്ക് കിട്ടിയ സീറ്റിനു അവിടെ എത്തി...
ഓരോരുത്തരായി സീറ്റിൽ കയറി ഇരിക്കാൻ തുടങ്ങി... മേരി മറിയം മരിയ സിജി സൂസൻ ഞാൻ എന്നിങ്ങനെ ആയിരുന്നു ഞങ്ങൾ നിന്നത്..
അപ്പോഴേക്കും ടിക്കറ്റ് ചെക്ക് ചെയ്യാൻ നിന്ന ഒരു സെക്യൂരിറ്റി ചേട്ടൻ ഞങളുടെ അടുത്തേക്ക് വന്നു..
ആ ചേട്ടന്റെ വരവ് കണ്ടപ്പോൾ തന്നെ എനിക്ക് ഏകദേശം കാര്യം പിടികിട്ടി.. ഞങ്ങൾക്ക് 6 പേർക്കും ഒരുമിച്ച് ഇരിക്കാൻ കഴിയില്ല എന്ന് ഉള്ളത്...
സിജി അപ്പോഴേക്കും എന്നെ ഒന്നും നോക്കി...
ചേട്ടൻ വന്നു ടിക്കറ്റ് കാണിക്കാൻ പറഞ്ഞു..
ടിക്കറ്റ് കാണിച്ചപ്പോൾ 4 പേർ ഇവിടെ ഇരുന്നാൽ മതി ബാക്കി രണ്ടു പേർ പുറകിൽ മൂന്നാമത്തെ റോയിൽ പോകാൻ പറഞ്ഞു...
ആ ചേട്ടനോട് ഒന്നു സംസാരിച്ചു നോക്കി എങ്കിലും ഫലം എതിർ ആയിരുന്നു.. അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ.. കൊറോണ
💬 Comments
View all comments