Chapter Title : സൂസൻ 15 [Tom]
ഓരോന്ന് വാങ്ങാൻ തുടങ്ങി...
അതിനു ഇടയിൽ പലരുടെയും കണ്ണുകൾ അവളുമാരിൽ ഉടക്കുന്നത് ഞാൻ ശ്രെധിച്ചു..
അതിൽ മെയിൻ മരിയയും സിജിയും തന്നെ ആയിരുന്നു... മരിയ നല്ല പൊക്കം ഉള്ളത് കൊണ്ടു തന്നെ സാരിയിൽ കാണാൻ വേറെ ഒരു മൂഡ് ആണ് ഒപ്പം അവളുടെ പൊക്കിളിന് താഴെ വച്ചു സാരീ ഉടുത്തിരിക്കുന്നത് കൊണ്ടു അവളുടെ സമൃദ്ധമായ അലീല വയർ നല്ല വൃത്തിക്കു എടുത്തു കാണാം, സിജി നെറ്റ് പോലുള്ള ചുവന്ന സാരീ ആയതു കൊണ്ടു തന്നെ അവളുടെ വയറും ചെറിയ പൊക്കിൾ ചുഴിയും കാഴ്ചകർക്കു നല്ല ദർശനം നൽകി ..
പിന്നെ മേരിയുടെ കാൽ മുട്ടിനു താഴെ ഉള്ള നഗ്നതയും അവളുടെ തോൽ മേനി അഴകും അവളെയും കാഴ്ചകർക്കു ദർശന സുഖം വേണ്ടുവോളം നൽകാൻ കഴിഞ്ഞു...
ശരീരം ഭാഗം കാണിക്കാതെ ആണ് എങ്കിലും മുഖത്തിന്റെ ഐശ്വര്യം കാരണം സൂസനെയും മറിയത്തിനെയും അവിടെ ഉണ്ടായിരുന്ന കഴുകാൻ കണ്ണുകൾ വെറുതെ വിട്ടില്ല...
ടിക്കറ്റ് എടുത്തപ്പോൾ ആണ് ചെറിയൊരു പണി കിട്ടിയത്... 6 പേർക്ക് അടുത്ത് അടുത്ത് ഇരിക്കാൻ ഉള്ള സീറ്റ് ഇല്ല... ഏകദേശം ഫുൾ ആയിരുന്നു...
4 പേർക്കു ഒരുമിച്ച് 2 പേർക്ക് അതിനു 3 റൗ പുറകിൽ ആണ് ടിക്കറ്റ് കിട്ടിയത്... 4പേർ ഇരിക്കാൻ കിട്ടുന്ന സീറ്റിൽ 8 സീറ്റ് ഉള്ള ധൈര്യത്തിൽ അങ്ങനെ തന്നെ ടിക്കറ്റ് എടുത്തു...അത് ആകുമ്പോൾ എല്ലാവർക്കും ഒരുമിച്ചു ഇരിക്കാമല്ലോ...
ടിക്കറ്റ് എടുത്തു കാര്യം സൂസനോട് പറഞ്ഞു . സൂസൻ സിജിയോടും...
ഞങ്ങൾ തീയേറ്ററിന് ഉള്ളിൽ കയറാൻ ടിക്കറ്റ് കീറുന്ന ചേട്ടന്റെ അവിടെപ്പോയി ആ ചേട്ടൻ
💬 Comments
View all comments