0%

Chapter Title : സൂസൻ 16 [Tom]

Author : tom Read All Parts 1.5K

വന്നത് അവർ കണ്ടു ഒപ്പം ദീപ്തിയു ഗായത്രി ചേച്ചിയും...

അവർ അവിടെ പ്രാർത്ഥനക്കു വന്നവർക്ക് വേണ്ടി ചായയും കഴിക്കാനുള്ള കാര്യങ്ങളും പിന്നെ രാത്രി ക്കുള്ള കഞ്ഞിയും ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു....

ഞാൻ പിന്നെ ഒന്നും നോക്കിയില്ല മുകളിലേക്ക് വിട്ടു.. ഭാഗ്യത്തിന് മുകളിൽ ആരും തന്നെ ഉണ്ടായിരുന്നില്ല,

ഞാൻ സ്വിച്ച് ഓഫ്‌ ആയ ഫോൺ എടുത്ത് അവിടെ ഉണ്ടായിരുന്ന ചാര്ജറിൽ കുത്തി ഇട്ടു സ്വിച്ച് ഓൺ ആക്കി വച്ചു.. സ്വിച്ച് ഓൺ ആക്കിയപ്പോൾ തന്നെ മിസ്സ്‌ കാൾ ന്റെ കൊറേ ഏറെ മെസ്സേജ് വന്നിരുന്നു...

എന്നിട്ടു ഞാൻ മുകളിലത്തെ നിലയിൽ പുറത്തേക്കു ഓപ്പൺ ടെറസിൽ പോയി ആ ഇരുട്ടത് ഇരുന്നു ഒരു സിഗരറ്റു കത്തിച്ചു...

ഒരണം കഴിഞ്ഞു അടുത്തത് കത്തിക്കാൻ എടുക്കുമ്പോൾ പുറകിൽ നിന്നു എന്നെ ആരോ പയ്യെ സ്വരത്തിൽ വിളിച്ചു...

"ഡാ ടോമേ...."

ഞാൻ സിഗേരറ്റ് താഴ്ത്തി ഒന്നു തിരിഞ്ഞു നോക്കി..

ഇരുട്ടത്തു നിലാവ് ഉള്ളത് കൊണ്ട് തന്നെ ആ മുഖം വെക്ത്യം ആയിരുന്നു.. മറ്റാരും അല്ല ഗായത്രി ചേച്ചി ആയിരുന്നു...

ഗായത്രി ചേച്ചിയെ കണ്ടപ്പോഴേക്കും ഞാൻ സിഗേരറ്റ് എടുത്തു കവർ ൽ ആക്കി... ചേച്ചി എന്റെ അടുത്തേക്ക് വന്നു...

"നിനക്ക് ഈ ശീലവും ഉണ്ടോ???" ഒന്നു കറുപ്പിച്ചു സംസാരിച്ചു ചേച്ചി...

"എപ്പോഴും ഒന്നുമില്ല ചേച്ചി, വല്ലപ്പോഴുമേ ഉള്ളു "

"വല്ലപ്പോഴും ആയാലും ഇതൊക്കെ നല്ലത് അല്ലാട്ടോ..." ആരോടന്നില്ലാതെ ചേച്ചി മുഖം താഴ്ത്തി പറഞ്ഞു...

ചേച്ചിക്ക് പുകവലി ഇഷ്ട്ടം അല്ലെന്നു നല്ലോണം വെക്തമായി...

"എന്താണ് ചേച്ചി ഒരു സിഗേരറ്റ് വലിച്ചത് ആണോ ഇത്ര വലിയ കുറ്റം.."

"ഒന്നായാലും

💬 Comments

View all comments