0%

Chapter Title : സൂസൻ 16 [Tom]

Author : tom Read All Parts 1.5K

"കൊള്ളാല്ലോ, "

"മ്മ്, പിന്നെ ഇത്ര വർഷം കഴിഞ്ഞിട്ടു നിന്നെ അടുത്ത് ഒന്നു കിട്ടിയിട്ടും നിന്റെ വിശേഷങ്ങൾ ഒന്നും ചോദിക്കാൻ പറ്റിയില്ലല്ലോ "

"വിശേഷങ്ങൾ ചോദിക്കാൻ എവിടാ നേരം വേറെ പലതിനും അല്ലായിരുന്നോ നേരം.." ഞാൻ ചിരിച്ചോണ്ട് പറഞ്ഞു...

"പോടാ..." നാണിച്ചു തല താഴ്ത്തി കൊണ്ടു ചേച്ചി പറഞ്ഞു....

"എന്താ എന്റെ ഗായത്രി ചേച്ചിക്ക് അറിയേണ്ടത് ചോയിക്ക്..."

"എന്താടാ നീ ആളെ കളിയാക്കുന്നോ??" ചേച്ചി സംശയം പോലെ ചോയിച്ചു..

"അയ്യോടാ എന്റെ പൊന്നാര ചേച്ചിയെ ഞാൻ കളിയാക്കുവോ??"

"മതി മതി.. നിന്റെ കളിയാക്കൽ..."

"ഞാൻ എന്ത് പറഞ്ഞാലും കളിയാക്കൽ ലോ "

ഞാൻ പറയുന്നത് കളിയാക്കൽ പോലെ എന്നത് കൊണ്ട് ചേച്ചി മുഖം വീർപ്പിച്ചു തല ചരിച്ചു ഇരുന്നു...

എന്തായാലും ഈ ചെറു പിണക്കം ഇപ്പോൾ തന്നെ തീർക്കണം എന്ന് കരുതി ഞാൻ അവിടെന്നു എഴുനേറ്റു വാതിലിനു അടുത്തേക് പോയി ഉള്ളിൽ നോക്കി ആരും ഇല്ല വാതിൽ അടച്ചു പുറത്ത് ലോക്ക് ഉള്ളത് കൊണ്ടു പുറത്തിന്നു ലോക്ക് ആക്കി...

പ്രാർത്ഥന കഴിയാൻ ഇനിയും സമയം ഉണ്ട്...

ഞാൻ നേരെ ചേച്ചിയുടെ അടുത്തേക്ക് പോയി ഇരുന്നു... ചേച്ചി ഇത് എല്ലാം വീക്ഷിക്കുന്നു ഉണ്ടായിരുന്നു.. ഇനി എന്താണ് നടക്കാൻ പോകുന്നത് എന്ന് ചേച്ചിക്കും അറിയാം പക്ഷെ ചേച്ചി ഒരു പാവയെ പോലെ ഇരുന്നു തന്നു കാരണം ചേച്ചിക്കും അത്ര ഏറെ കഴുപ്പ് മുട്ടി നിക്കുക ആണ്.. ഇന്നലെ രാത്രി ഉള്ള പെർഫോമൻസ് ൽ അത് എനിക്ക് മനസിലായതും ആണ്...

ചേച്ചി സാരീ ആയിരുന്നു ഉടുത്തിരുന്നത് ചേച്ചിയെ അല്ലേലും സാരിയിൽ കാണാൻ

💬 Comments

View all comments