0%

Chapter Title : സൂസൻ 16 [Tom]

Author : tom Read All Parts 1.4K

അലോഷിയുടെ കുഞ്ഞമ്മ..

ദീപ്തി - നായകന്റെ മുറപ്പെണ് ഗായത്രി - മുറപ്പണിന്റെ അയൽവാസി, നായകനെയും മുറപെണ്ണിനേയും പണ്ട് ട്യൂഷൻ എടുത്ത ടീച്ചർ ചേച്ചി...

മരിയ - സൂസൻ, സിജിയുടെ ചേട്ടന്റെ ഭാര്യ (നാത്തൂൻ.).. മറിയം - മരിയയുടെ തൊട്ടു താഴെ ഉള്ള അനിയത്തി മേരി - മരിയയുടെ രണ്ടാമത്തെ അനിയത്തി, മറിയതിനു തൊട്ടു താഴെ ഉള്ളവൾ..

ഇതുവരെ വന്ന സ്ത്രീ കഥാപാത്രങ്ങൾ എല്ലാം ഉണ്ട്.. എല്ലാവർക്കും കഥാപാത്റഗ്രങ്ങളെ മനസിലായി എന്ന് വിശ്വസിക്കുന്നു.

സപ്പോർട്ട് തരുന്ന എല്ലാ കൂട്ടുകാർക്കും നന്ദി രേഖപെടുത്തി കഥയിലേക്ക് കടക്കുന്നു...

പിന്നെ ഞങ്ങൾ ഡ്രസ്സ് എല്ലാം വാരി വലിച്ചു ഇട്ടു… സൂസന്റെ മുടിയൊക്കെ നേരെ ആക്കി.. അവൾ താലി മാല എടുത്തു സ്യുട്ടിനു പുറത്തുകൂടി ഇട്ടു ശെരിയാക്കി...

ആ ടോയ്‌ലെറ്ന്റെ വാതിൽ തുറന്നു അവൾ ആദ്യം പുറത്തു ഇറങ്ങി. ആരും ഇല്ല എന്നാ ഉറപ്പിൽ ഞാനും അവളുടെ പുറകെ ഇറങ്ങി…

നേരെ ഞങ്ങൾ വണ്ടി പാർക്ക്‌ ചെയ്‌ത ഏരിയയിൽ പോയി…

പടം കഴിഞ്ഞിട്ടില്ല …

വണ്ടിയിൽ അവൾ എന്നോടൊപ്പം ഫ്രണ്ട് സീറ്റിൽ ഇരുന്നു…

ഞാൻ വണ്ടി AC ഓൺ ആക്കി.. അവർ വരുമ്പോൾ സംശയം ഉണ്ടാകരുത് ല്ലോ..

തുടരുന്നു..................

AC ഓൺ ആക്കി എങ്കിലും ഞങ്ങൾ ഇരുവരുടെയും ഉള്ളിൽ ചൂട് അനുഭവപ്പെട്ടിരുന്നു.. ഇങ്ങനെ ചൂട് അനുഭവപ്പെടാതെ ഇരിക്കും അമ്മാതിരി ഒരു കളി അല്ലെ ആ ചെറിയ കുടുക്ക് പോലുള്ള ടോയ്ലറ്റ് നു ഉള്ളിൽ നടന്നത്...

സൂസൻ വണ്ടിയുടെ ഡാഷ് ബോർഡ്‌ തുറന്നു ഒരു കട്ടിയുള്ള അഡ്വർസിമെന്റ് പേപ്പർ എടുത്ത് വീശി ഒപ്പം അവളുടെ ആ

💬 Comments

View all comments