0%

Chapter Title : സൂസൻ 16 [Tom]

Author : tom Read All Parts 1.4K

കീഴ്ച്ചുണ്ടു ലേശം തള്ളിയ ചുണ്ട് കൊണ്ടു നെഞ്ചിലേക്ക് ഊത്തുകയാണ്...

5 മിന്നിറ്റോളം കഴിഞ്ഞപ്പോൾ വണ്ടി ആകെ നല്ല തണുപ്പ് ആയി എന്നിരുന്നാലും സൂസന്റെ വിയർപ്പു കണികകൾ മാറിയില്ലായിരുന്നു...

മുടിയിഴയിൽ നിന്നു നെറ്റിയിലേക്ക് വരുന്ന അവളുടെ വിയർപ്പിന്റെ ബാഷ്പ്പം കവിളിൽ കൂടി ഒലിച്ചു ഇറങ്ങി കഴുത്തിൽ കൂടി അവളുടെ അനാർക്കലി സ്യുട്ടിന്റെ ഉള്ളിൽ കടക്കുന്ന കാഴ്ച എന്നെ വീണ്ടും വികാര ഭരിതൻ ആകുമോ എന്ന് ഞാൻ സംശയിച്ചു.. എന്നിരുന്നാലും ആ നോട്ടം ഞാൻ പിൻവലിക്കാൻ തയ്യാറായില...

എന്റെ നോട്ടം സൂസനും ശ്രെധിച്ചു...

സൂസൻ - എന്താ ഇച്ഛയാ.. ഇതുവരെ കോതി തീർന്നില്ലേ....

കല്ലചിരിയോടെ അവൾ പറഞ്ഞു...

ഞാൻ - എങ്ങനെ തീരാനാ മോളെ, എത്ര പണിതലും വീണ്ടും നിന്നെ പണിയുമ്പോൾ പുതുമ പോലെ അല്ലെ...

ഈ ഡയലോഗ് അവൾക്കു നന്നേ ബോധിച്ചു എന്ന് അവളുടെ മുഖത്തിന്നു വായിച്ചെടുക്കാൻ കഴിയുമായിരുന്നു....

ഈ സമയത്തു ആയിരുന്നു സൂസന്റെ ഫോണിൽ റിങ്ടോൺ മുഴങ്ങിയതു...

പെട്ടന്ന് തന്നെ അവൾ എന്നിൽ നിന്നു മുഖം തിരിച്ചു അവളുടെ ചെറിയ ബാഗിൽ നിന്നു ഫോൺ എടുത്തു...

.... SIJI CALLING....

ഫോൺ കൈയിൽ എടുത്തു കൊണ്ടു സൂസൻ എന്നോട് പറഞ്ഞു, ചേച്ചി ആണ് വിളിക്കുന്നത് എന്ന്...

ഞാൻ സൂസനോട് ഫോൺ എടുത്തു സംസാരിക്കാൻ പറഞ്ഞു.....

ആ സമയം എന്റെ ഫോൺ എടുത്തു നോക്കുമ്പോൾ അത് സ്വിച്ച് ഓഫ്‌ ആയി ചത്തു കിടന്നിരുന്നു...

സിനിമ കഴിഞ്ഞു ഇറങ്ങി എന്നെയും സൂസനെയും കാത്തു നിക്കുവായിരുന്നു അവർ, ഞങ്ങൾ പുറത്തു വരുന്നത് കാണാത്തതു കൊണ്ടു വിളിച്ചു നോക്കിയത് ആയിരുന്നു സിജി...

സൂസൻ

💬 Comments

View all comments