0%

Chapter Title : സൂസൻ 16 [Tom]

Author : tom Read All Parts 1.4K

ഫോൺ എടുത്തപ്പോൾ തന്നെ "ചേച്ചി ഞങ്ങൾ വണ്ടിയിൽ ഉണ്ട്, ഇറങ്ങിയപ്പോൾ തിരക്ക് ആയതു കൊണ്ടു ഞങ്ങൾ അവിടെ നിന്നില്ല നേരെ വണ്ടിക്കു അടുത്തേക്ക് വന്നു... ചേച്ചി അവരെയും കൂട്ടി വണ്ടിക്കു അടുത്ത് വാ.." ഒറ്റ ശ്വാസത്തിൽ പറഞ്ഞു...

സിജി "ശെരി ശെരി " പറഞ്ഞു ഫോൺ വച്ചു...

കാൾ കട്ട്‌ ആക്കി ഫോൺ ബാഗിൽ വച്ചു സൂസൻ എന്നെ നോക്കി...

"അമ്പടി കള്ളി, എങ്ങനെയൊക്കെയാ ഇത്ര മനോഹരമായി മാനേജ് ചെയുന്നു സിറ്റുവേഷൻ ക്കെ..." ഞാൻ അത്ഭുതത്തോട് കൂടി അവളോട്‌ ചോദിച്ചു...

"ഇനി ഇപ്പോൾ ഇതുപോലുള്ള എത്ര സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ നിരിക്കുന്നു, ഇതൊക്കെ ഒരു തുടക്കം അല്ലെ ഇച്ഛയോ...." ഇതും പറഞ്ഞു അവൾ ചിരിച്ചു...

അൽപ സമയത്തിനുള്ളിൽ തന്നെ അവരും എത്തി വണ്ടിക്കു അടുത്തേക്ക്...

സൂസൻ എന്നോടൊപ്പം ഫ്രണ്ടിൽ ഇരിക്കുനത് സിജി കണ്ടു എന്നെ നോക്കി ചിരിച്ചു കൊണ്ടു "നടക്കട്ടെ നടക്കട്ടെ " എന്നാ രീതിയിൽ തല ആട്ടി കൊണ്ടു ചെറുതായി അവളുടെ രക്ത ചുണ്ടുകൾ കൊണ്ടു ഒരു പുഞ്ചിരി സമ്മാനിച്ചു...

അതിനു മറുപടി എന്നോണം ഞാനും രണ്ടു കണ്ണ് ഇറുക്കി കാണിച്ചു...

അവർ എല്ലാം വന്നു വണ്ടിയിൽ കയറി പഴയതു പോലെ തന്നെ അവരൊക്കെ സ്ഥാനം പിടിച്ചു. സൂസന്റെ സീറ്റിൽ സിജി എന്നാ മാറ്റം ഒഴിച്ചാൽ....

പാർക്കിംഗ് സൈഡിൽ ഇത്തിരി റഷ് ഉണ്ടായിരുന്നു ഷോ കഴിഞ്ഞു പോകുന്ന വാണ്ടികളും അതിനു നേരെ ഓപ്പോസിറ്റ് അടുത്ത ഷോ ക്കു വരുന്ന വാണ്ടികളും അതുകൊണ്ട് വണ്ടി സാവധാനം ആയിരുന്നു ഞാൻ എടുത്തത്..

സാവധാനം വണ്ടി നീങ്ങുമ്പോഴും എന്റെ കണ്ണ്

💬 Comments

View all comments