Chapter Title : സൂസൻ 16 [Tom]
പെരുമാറ്റത്തെ കുറിച്ച് കൂടുതൽ ചിന്തിച്ചപ്പോൾ ആയിരുന്നു അവൾ കൊറച്ചു മുൻപ് ചിരിച്ചും കളിച്ചും മെസ്സേജ് അയച്ച കാര്യം മനസ്സിൽ കയറി വന്നതു...
അപ്പോൾ അതായിരുന്നു അവളുടെ പ്രശ്നം, അവൽ നേരെത്തെ മെസ്സേജ് അയച്ച വ്യക്തിയുമായി രാവിലെ ഉണ്ടായിരുന്ന സൗന്ദര്യ പിണക്കം ആയിരിക്കും എന്നെ കടിച്ചു കീറി അവൾ രാവിലെ പ്രകടമാകിയെന്ന നിഗമനത്തിൽ ഞാൻ എത്തി ചേർത്ത്...
ഒപ്പം വണ്ടി സ്പീഡിലും വിട്ടു....
പറഞ്ഞത് പോലെ 20മിനിറ്റ് ആകാറായപ്പോഴേക്കും മരിയയുടെ വീടിനു മുന്നിൽ ഞങ്ങൾ സഞ്ചരിച്ച വാഹനം എത്തി...
വണ്ടി ഉള്ളിൽ കയറ്റി പോർച്ചിൽ നിർത്തി.. ഓരോത്തരായി ഇറങ്ങി..
ഞാനും അവർക്കൊപ്പം വണ്ടിക്കു പുറകിൽ പോയി ഡിക്കി തുറന്നു അവർ പാർച്ചസ് ചെയ്ത സാധനങ്ങൾ എടുത്തു കൊടുത്തു...
എല്ലാവരും അവരവരുടെ സാധങ്ങൾ കൊണ്ടു ഓരോരുത്തരായി പോയി...
സൂസന് കവർ എടുത്ത് കൊടുക്കുമ്പോഴും സിജി അവിടെ ഉണ്ടായിരുന്നു..
സിജി ഉള്ളത് കൊണ്ടു അവളെ കാണാതെ സൂസൻ ഒരു കണ്ണ് ഇറുക്കി ഒരു ഫ്ലയിങ് കിസ്സ് തന്നു പോയി..
സിജിയുടെ കവറുകൾ എടുത്ത് കൊടുക്കുമ്പോൾ അവളും ഞാനുമേ അവിടെ ഉണ്ടായിരുന്നുള്ളു..
കവർ കൊടുക്കുമ്പോൾ സിജി "എന്തായിരുന്നു തീയേറ്ററിൽ രണ്ടും പരുപാടി??"
ഈ ചോദ്യം ഞാൻ ഒട്ടും പ്രധിക്ഷിക്കാത്തത് ആയിരുന്നു..
ഈശ്വര ഇവൾ അതും അറിഞ്ഞോ എന്ന് മനസ്സിൽ തോന്നി.. ഇനി സിജി ആണോ ഞങ്ങൾ കളിച്ചോണ്ട് ഇരുന്നപ്പോൾ ആ ടോയ്‌ലെറ്റിൽ വന്ന വെക്തി... അങ്ങനെ വന്നു എങ്കിൽ ആ സമയം ഞങ്ങൾ നിഷ്ബദ്ധമായി അല്ലെ ഇരുന്നത് പിന്നെ ഇങ്ങനെ അരിഞ്ഞു.. ഇങ്ങനെ കൊറേ ചോദ്യങ്ങളും..
എന്റെ മൗനം കണ്ടു കൊണ്ടു ആകണം
💬 Comments
View all comments