0%

Chapter Title : സൂസൻ 16 [Tom]

Author : tom Read All Parts 1.4K

സിജി "ഒന്നും ഇല്ലേലും അവളെ കാളും രണ്ടു ഓണം കൂടുതൽ ഉണ്ടവൽ അല്ലേടാ ഞാൻ ഒരു പെണ്ണിന്റെ മുഖവും ഭാവവും മാറുമ്പോൾ മറ്റൊരു പെണ്ണിന് മനസിലാകും..."

"അത് അത്..." ഞാൻ ഒന്ന് വിക്കി...

"നീ എന്തിനാടാ ഇങ്ങനെ പരിഭമിക്കുന്നത്. നിന്റെ സ്നേഹത്തിന്റെ തീവ്രത എനിക്ക് മനസിലായി അതുപോലെ അവളുടെയും.. അവൾക്ക് ഇതുവരെ കിട്ടാത്തത് നീ കൊടുക്കുന്നതിൽ ഞാൻ ഒരു തെറ്റും പറയില്ല, പക്ഷെ പുറത്ത് ഒരു ചെവി അറിയരുത്. "

"മ്മ് " ഞാൻ മൂളി...

"എന്തായിരുന്നു പരുപാടി??"

"അത് ഒന്നുമില്ല പടം തീരും 15 മിനിറ്റ് മുന്നേ ഇറങ്ങി വണ്ടിയിൽ വന്നു ഫ്രഞ്ച് ചെയ്തു അത്രേ ഉള്ളു." ഞാൻ ഒരു നുണ കഥ തട്ടി വിട്ടു..

പക്ഷെ

"ഒരു ഫ്രഞ്ച് ആണോ അതോ പാടം ഉഴുതു മറിച്ചത് ആണോ എന്ന് അവളുടെ കോലം കണ്ടാൽ മനസിലാകും ആയിരുന്നു.."

ഈ ചോദ്യത്തിൽ ഞാൻ ആകെ പെട്ടു പോയ അവസ്ഥ ആയിരുന്നു...

ഞാൻ നടന്ന സംഭവം അത് പോലെ അങ്ങ് പറഞ്ഞു...

അതൊക്കെ കേട്ടു സിജി മൂകത്തു വിരൽ വച്ചു...

""ആ മരിയ കൂടുതൽ സൂസനെ ശ്രെദ്ധിക്കാത്തത് നന്നായി ഇല്ലേൽ നിന്റെം അവളുടെം കള്ള കളി അവൾ കൈയോടെ പൊക്കിയേനെ...""

ഞാൻ ഒരു സംശയത്തോടെ ""മനസ്സിലാകുമോ??"

"പിന്നെ ഇല്ലേ"

"എങ്ങനെ??"

"അത്രയും തണുപ്പ് ഉണ്ടായിരുന്ന കാർ നു ഉള്ളിൽ അവൾ വീണ്ടും വീണ്ടും വിയർത്തു ഒഴുകുന്നത്.. പിന്നെ മുടി യുടെ കോലം.. സൂസൻ വന്ന പോലെ ആയിരുന്നോ അവളുടെ മുടിയുടെ കോലം ഇപ്പോൾ.."

ഇതൊക്കെ കേട്ടു ഈ പെണ്ണുങ്ങൾക്ക്‌

💬 Comments

View all comments