Chapter Title : സൂസൻ 17 [Tom]
ദേഷ്യം കലർന്നു ആയിരുന്നു അമ്മ ചോദിച്ചത്..
ഈ ചോദ്യത്തിൽ ഞാൻ അണ്ടി പോയ അണ്ണാൻ കണക്കു ആയി, ഇനി അമ്മ കാറിൽ പോയി നോക്കിയോ, എന്നെ കാണാത്തതു കൊണ്ടു വിളിച്ചത് ആണോ..
"എന്താ അമ്മ കാര്യം??"
"വേഗം കാർ വീടിന്റെ കൊമ്പോണ്ടിനു ഉള്ളിൽ കയറ്റു..." അമ്മ കൊറച്ചു ഭീതിയോട് പറഞ്ഞു...
"എന്തിനാ അമ്മ??"
"എന്തിനാ എന്ന് പറഞ്ഞാലേ നീ വണ്ടി എടുക്കുക ഉള്ളോ, ചെറുക്ക പറഞ്ഞത് കേൾക്കാൻ " ദേഷ്യം മാറാതെ അമ്മ പറഞ്ഞു...
"ആ.. അമ്മ ഇപ്പോൾ വരാം.." ഞാൻ ഒന്ന് ഇടറി പറഞ്ഞു...
അപ്പോഴേക്കും അമ്മ കാൾ കട്ട് ആക്കി...
നേരെത്തെ സ്തുതി പറഞ്ഞ ദൈവങ്ങളെ കണ്ണും പൂട്ടി തെറി പറഞ്ഞു മതിൽ ചാടാൻ നിന്ന ഞാൻ പിന്തിരിഞ്ഞു കാർ ലക്ഷ്യം വച്ചു നടന്നു,
ഈ കാര്യം അറിയിക്കാൻ ഗായത്രി ചേച്ചിയെ വിളിച്ചു...
ഇന്ന് കളി നടക്കില്ല എന്ന് ബോധ്യമായ ചേച്ചി എന്നോട് കലി ഇളകി കൊറേ ദേഷ്യപ്പെട്ടു, ഫോൺ വലിച്ചു എറിഞ്ഞു...
ഫോൺ മുറിയിലെ ചുമരിൽ ഇടിച്ചു തട്ടി വീണ ശബ്ദം ന്റെ കാതിൽ മുഴുങ്ങി, ചേച്ചി എന്റെ കരണ കുറ്റിക്കു ഇട്ടു പൊട്ടിച്ചത് പോലെ എനിക്ക് തോന്നി..
പിന്നെ ഒന്നും ആലോചിക്കാതെ വണ്ടിക്കു അടുത്ത് ഓടി പാഞ്ഞു എത്തി, വണ്ടി എടുത്തു അമ്മാവന്റെ വീടിനു ഉള്ളിൽ കയറ്റി ..
റിവേഴ്‌സ് ഇട്ടു കയറിയത് കൊണ്ടു സൈഡ് മിററിൽ വരാന്തയിൽ നിൽക്കുന്നവരെ കണ്ട്, ദീപ്തി അവശയായി പാതി അടഞ്ഞ കണ്ണുകളുമായി എന്റെ അമ്മയുടെയും അവളുടെ അമ്മയുടെയും തോളിൽ ഇരു കൈകൾ താങ്ങി നിക്കുന്നു...
ഈ രംഗം കണ്ട എന്റെ മനസ്സിൽ ഒരു പിടച്ചിൽ ഉണ്ടായി, ഞാൻ കാരണം പണ്ടും അവൾ കൊറേ വേദനിച്ചു, ഇന്ന് എന്റെ ഒരു വാക്കിൽ ഈ ഗതിയിലും..
പെണ്ണ് കടുംകൈ ചെയ്തോ?? എന്നായിരുന്നു എന്റെ മനസിൽ ചിന്ത.. അവളുടെ ഭർത്താവിനെ നേരെ ആക്കു എന്ന് മാത്രം അല്ലെ പറഞ്ഞുള്ളു.. അവന്റെ സ്വഭാവ മഹിമ ഒന്നും പറഞ്ഞില്ലല്ലോ.. അവന്റെ കുണം പറഞ്ഞാൽ അവൾ എന്താകും എന്ന് ആലോചിച്ചു പോയി ഞാൻ
വണ്ടി
💬 Comments
View all comments