Chapter Title : സൂസൻ 17 [Tom]
നിർത്തിയ പാടെ അലോഷി വന്നു ഡോർ തുറന്നു ദീപ്തിയെ അവരുടെ കൈൽ നിന്നും പിടിച്ചു കയറ്റി.. ഒപ്പം അമ്മയും അമ്മായിയും അമ്മാവനും കയറി, അലോഷി എന്നോടൊപ്പം ഫ്രണ്ടിലും കയറി...
മരണ വീട് കൂടി ആയതു കൊണ്ടു ബാക്കി എല്ലാവരും അവിടെ തന്നെ ഉണ്ടായിരുന്നു..
എന്താണ് പറ്റി, എന്ന് ചോദിക്കാൻ ഉള്ള മാനസികാവസ്ഥ എനിക്ക് ഇല്ലായിരുന്നു.. ഞാൻ വണ്ടി അതിവേഗത്തിൽ പറപ്പിച്ചു..
വീടിനു അടുത്ത് നിന്നും 3 കിലോമീറ്റർ അകലെ ഉള്ള എസ് ക്കെ ഹോസ്പിറ്റലിന്റെ ഗേറ്റിനു അടുത്ത് വരെ വണ്ടി നിലം തൊടാതെ പറപ്പിച്ചു..
നിമിഷനേരം കൊണ്ടു തന്നെ ഞാൻ വണ്ടി ഹോസ്പിറ്റലിൽ എത്തിച്ചു..
ഹോസ്പിറ്റലിൽ ന്റെ ഗേറ്റ് കടന്നു ഹോസ്പിറ്റലിൽ നു ഉള്ളിലേക്ക് കടക്കുന്ന വഴിയിൽ വണ്ടി നിർത്തി വേഗം തന്നെ ഇറങ്ങി ഒരു വീൽചെയർ ഒപ്പിച്ചു വന്നു ഞാൻ...
ഞാൻ വീൽ ചെയർ കൊണ്ട് വരുന്ന ഗ്യാപ്പിൽ വണ്ടിയിൽ നിന്നു അലോഷി ദീപ്തിയെ ഇറക്കി ഒപ്പം അമ്മാവനും അമ്മായിയും എന്റെ അമ്മയും സഹായിച്ചു...
ശെരിക്കും ദീപ്തി അബോധാ അവസ്ഥയിൽ ആയിരുന്നു ഒരു മാതിരി കുഴഞ്ഞു ആയിരുന്നു അവൾ ഇരുന്നത്...
അവളെ അവർ ഉള്ളിൽ കൊണ്ടു പോകുന്ന ഇടയിൽ ഞാൻ വണ്ടി ഹോസ്പിറ്റലിൽ ന്റെ താഴെതെ കാർ പാർക്കിങ്ങിൽ കയറ്റി, എന്റെ മനസ്സിൽ ഒരു കുറ്റ ബോധം നിഴലടിച്ചു.. ഞാൻ ആ പറഞ്ഞത് കാരണം ആണോ എന്റെ മുറപ്പെണ് ആയ ദീപ്തിക്കു ഈ അവസ്ഥ, അവൾ എന്താണ് ചെയ്തത്, വിഷം കഴിച്ചോ?? ഇതൊക്കെ എന്റെ മനസ്സിൽ മിന്നി മാഞ്ഞു...
എനിക്ക് ഉള്ളിൽ പോകാൻ ഒരു മടി, അവളെയും പറയാൻ പറ്റില്ല, ഒരു തെമ്മാടിയുടെ കൈയിൽ നിന്നു രക്ഷപെട്ടു ഭൂലോക തെമ്മാടിയുടെ കൈയിൽ അകപ്പെട്ട നിരാശ അവളിലും ഉണ്ടാകില്ലേ...
എന്നെ പോലെ ചതിയനിൽ നിന്നു ഉണ്ടായ അനുഭവം വീണ്ടും ഉണ്ടാകാതെ ഇരിക്കാൻ അല്ലെ അവൾ നോക്കുക ഉള്ളു, ഇപ്പോൾ അവൾ കല്യണം കഴിച്ചവൻ എന്നെ പോലെ ആഭാസൻ ആണെന്നു അറിഞ്ഞപ്പോൾ അവൾക്കു ചങ്ക് പൊട്ടി കാണും.... അങ്ങനെ കടും കൈ ചെയ്തതു തന്നെ ആയിരിക്കും... എന്നിരുന്നാലും ഞാൻ അധികം
💬 Comments
View all comments