Chapter Title : സൂസൻ 18 [Tom]
സമയം ഒന്ന് നോക്കി, 8.40 ആകാറായി, മനസ്സിൽ ഒരു ചെറിയ ഇടിമിന്നൽ വന്നപോലെ ആയി.. ഇനി ഈ താമസിച്ചതിനു ചേച്ചി പുകിൽ ഉണ്ടാക്കുമോ എന്ന്..
ഗായത്രി ചേച്ചി വഴക്ക് ഉണ്ടാകുന്നു ഉണ്ടേലും അത് സ്നേഹം കൊണ്ടു ആണ് എന്ന് അറിയാം പക്ഷെ വഴക്ക് മാറ്റാനുള്ള പാട് ഇത്തിരി കഷ്ട്ടം ആണ്...
ഞാൻ വേഗത്തിൽ തന്നെ വണ്ടി വിട്ടു...
നീണ്ടു നിവർന്ന റോഡ് ആയതു കൊണ്ടു തന്നെ ദൂരെ നിന്നും ചേച്ചി ബസ് സ്റ്റോപ്പിൽ നിൽക്കുന്നത് ഞാൻ കണ്ടു.. ബസ് സ്റ്റോപ്പിൽ ചേച്ചി മാത്രമേ ഉള്ളു..
ഒരു കടും നീല സാരീ ആയിരുന്നു ചേച്ചിയുടെ വേഷം, സ്കൂളിൽ പോകുന്നത് കൊണ്ടു തന്നെ മാന്യമായി ആണ് ചേച്ചി സാരീ ഉടുത്തിരുന്നത്, അല്ലെങ്കിലും ചേച്ചി അങ്ങനെയേ ഉടുക്കു... എന്റെ കൂടെ സ്വകാര്യ സമയം മാത്രവേ ചേച്ചി ഉടു തുണിക്ക് മറു തുണി ഇല്ലാതെ തെല്ലു നാണം ഇല്ലാതെ കിടക്കുകയും ഇരിക്കയും ഉള്ളു...
കൈ മുട്ട് വരെ സ്ലീവ് ഉള്ള കടും നീല ബ്ലൗസ്സിൽ ദേഹം മുഴുവൻ മറച്ചു സാരിയിൽ പൊതിഞ്ഞ ചേച്ചിയെ കാണാൻ ഒരു മാലാഖയെ പോലെ തന്നെ ഉണ്ടായിരുന്നു.. വയറു മുഴുവൻ മറച്ചു മാറിന് മുകളിൽ നല്ലോണം കയറ്റി സാരീ ഉടുത്തിട്ടുണ്ട്.. മുടി ഷാമ്പു ഇട്ടതു കൊണ്ടു ആണെന്നു തോന്നുന്നു ചേച്ചി മുടി കെട്ടിയിട്ടില്ല, പരത്തി ആയിരുന്നു ഇട്ടിരുന്നത്...
ഒറ്റ നോട്ടത്തിൽ 41 വയസു കാരി എന്ന് പറയുകയേ ഇല്ല കൂടി പോയാൽ 35. ...
ഞാൻ വേഗത്തിൽ കാർ ചേച്ചിയുടെ അടുത്ത് എത്തിച്ചു, കാർ ചേച്ചിയുടെ അടുത്തേക്ക് എത്തിയപ്പോൾ
💬 Comments
View all comments