Chapter Title : സൂസൻ 18 [Tom]
ഒപ്പം ചേച്ചിയുടെ പിറകിൽ നിന്നും ഞാനും..
ഞങ്ങൾ ഉള്ളിൽ കയറി കഴിഞ്ഞപ്പോഴേക്കും ആ ഗ്ലാസ് വാതിലുകൾ വീണ്ടും തനിയെ അടഞ്ഞു, എന്റെ മുന്നിൽ നിന്ന ചേച്ചി അടുത്ത് എന്ത് ചെയ്യണം അറിയാതെ എന്നെ പുറകിലേക്ക് പാളി നോക്കി..
ഞാൻ കണ്ണുകൾ മുറുക്കി അടച്ചു ചേച്ചിക്ക് ഒരു ധൈര്യം നൽകി, കാരണം ചേച്ചി ഇതുപോലെ ആദ്യം ആണ്, ചേച്ചി മാത്രം അല്ല ഞാനും ???
ഞാൻ ചേച്ചിക്കു പുറകിൽ നടക്കാതെ ഒപ്പം നടന്നു, ഞങ്ങൾ നേരെ റിസപ്ഷനിലോട്ടു വിട്ടു.. അവിടെ എത്തി ഞാൻ ഇന്നലെ രാത്രി ഓൺലൈൻ ൽ ബുക്ക് ചെയ്ത സ്ലിപ് കാണിച്ചു... അവിടെ നിന്ന തരുണി മണികൾ ആയ സ്ത്രീകൾ ആ സ്ലിപ് പരിശോധിച്ച് സിസ്റ്റത്തിൽ എന്തോ കുത്തി കളിച്ചിട്ട് ഒരു കീ എടുത്തു ഞങ്ങൾക്ക് നേരെ നീട്ടി... ഞാൻ അത് വാങ്ങി, ഞങളുടെ കൂടെ തന്നെ റൂം കാണിച്ചു തരാനായി ഒരു റൂം ബോയ്യെയും സെറ്റ് ആക്കി തന്നു...
അവൻ ഞങ്ങളെയും കൂട്ടി ലിഫ്റ്റിൽ കയറി 6 മത്തെ ഫ്ലോർ കുത്തി... കണ്ണാടി കൂടു പോലെത്തെ ലിഫ്റ്റ് ചട പടെ ന്നു 6 മത്തെ ഫ്ലോറിൽ എത്തി..
ആ ചുവന്ന പരവധാനി വിരിച്ച കോറിഡോറിലൂടെ ആ ചെക്കന്റെ പുറകെ ഞങ്ങൾ നടന്നു, നടക്കുമ്പോൾ ചേച്ചി എന്റെ കൈയിൽ പിടിച്ചിരുന്നു.. ആ തണുപ്പത്തും ചേച്ചി ചെറുതായി വിയർക്കുന്നുണ്ടായിരുന്നു... എന്തോ ചേച്ചിക്ക് ആദ്യമായി ഇങ്ങനെ ഒരു സ്ഥലത്തു വന്നത് കൊണ്ടുള്ള ഭയം ആണോ എന്ന് എനിക്ക് തോന്നിപോയി...
റൂമിന്റെ അടുത്തു എത്തിയപോഴേക്കും ആ ചെക്കൻ ഇതാണ് ഞങളുടെ റൂം എന്ന് പറഞ്ഞു ചൂണ്ടി കാണിച്ചു.. കീ കൊണ്ടു ഡോർ തുറന്നു ചേച്ചിയെ ഉള്ളിൽ ആക്കി ഞാൻ ആ ചെക്കന് ഒരു 100 രൂപ നോട്ട് നീട്ടി.. അവൻ അതു സന്തോഷത്തോടെ വാങ്ങി പോക്കറ്റിൽ വച്ചു കൊണ്ടു എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി എന്ന് പറഞ്ഞു നമ്പർ തന്നു പോയി...
ഞാനും ഉള്ളിൽ കയറി വാതിൽ അടച്ചു....
വിശാലമായ ഒരു ടി വി ഹാൽ അതിനു പുറകിലായി അത്യാവശ്യം
💬 Comments
View all comments