0%

Chapter Title : സൂസൻ 18 [Tom]

Author : tom Read All Parts 2K

അങ്ങനെ ആണ് സൂസന്റെ വീട്ടിൽ എത്തുന്നത് അതുപോലെ പണ്ട് അവരുടെ മനസിൽ ഉണ്ടായിരുന്ന ഇഷ്ട്ടം വീണ്ടും പൂത്തു ഉലയുന്നതും... കഥ തുടങ്ങി കൊറച്ചു കാലം സ്‌കിപ് ആക്കി വിട്ടു അതിനു ശേഷം ആണ്.. സൂസന്റെ ഫാമിലി യേ മരിയയുടെ അമ്മ ക്കു വയ്യാത്തത് കൊണ്ടു ആ വീട്ടിൽ കൊണ്ടു ആക്കാനുള്ള ധൗത്യം കിട്ടുന്നത്, അപ്പോൾ ടോം രണ്ട് ദിവസം ലീവ് എടുക്കുന്ന കാര്യവും പറഞ്ഞിട്ടുണ്ട് കഥക്ക് ഇടയിൽ,അന്ന് അവരെ ആക്കി തിരിച്ചു വന്നപ്പോൾ ആണ് മരണ കാര്യം അറിഞ്ഞു അടുത്ത ദിവസം അമ്മാവന്റെ വീട്ടിൽ പോകുന്നത് പിന്നെ കഥ നടക്കുന്നത് രണ്ടു ദിവസം.. കഴിഞ്ഞ 8-10 പാർട്ടുകളിൽ ആയി 3 ദിവസത്തെ കാര്യം ആണ് പറഞ്ഞിരുന്നത്, ആ രണ്ടു ദിവസത്തെ ലീവ് കൂട്ടാൻ ഓഫീസിൽ വിളിച്ചു പറയുന്നതും കഥയിൽ ഇടയ്ക്കു പറഞ്ഞിട്ടുണ്ട്.. ഓരോ ദിവസത്തെയും ഓരോ മണിക്കൂറുകൾ പോലും എടുത്തു പറയുന്നത് കൊണ്ടു ആണ്, ദിവസങ്ങൾ പെട്ടന്നു നിങ്ങൾക്കു മനസിലാകാത്തത് എന്ന് തോന്നുന്നു . പാർട്ടുകൾ നീണ്ടു പോകുന്നതും.. വളരെ സ്ലോ ഫെസിൽ ആവാതിരിപ്പിക്കാൻ ആണ് എനിക്ക് ഇഷ്ടവും..

അതുപോലെ തന്നെ ടാക്സിവാലയിലും കഴിഞ്ഞ 8 പാർട്ടുകളിൽ പറഞ്ഞത് 4 ദിവസത്തെ കഥ, അതാണ് പല പാർട്ടുകളിലും നായകന് ഓട്ടം ഇല്ലാതിരുന്നതും ??

ഈ കഥ എന്റെ ജീവിതത്തിൽ ചിലരുമായി നടന്ന കളികളും അത് പോലെ ചിലതു കളിക്കണം എന്ന് ആഗ്രഹിച്ച മുതലുകളുടെയും കഥ ആണ് എന്ന് ആദ്യവേ പറഞ്ഞിട്ടുണ്ട്.(അതിൽ എടുത്തു പറയേണ്ടത് ഗായത്രി ചേച്ചി, ഒരു കളി പോലും നടന്നിട്ടില്ല ??? ഒരുപാട് ആഗ്രഹം ഉണ്ടായിരുന്ന

💬 Comments

View all comments