0%

Chapter Title : സൂസൻ 18 [Tom]

Author : tom Read All Parts 2K

മുതൽ. ആ ആഗ്രഹം ആയിരുന്നു ഇവിടെ എഴുതി ഭലിപ്പിച്ചത്???.. പിന്നെ എന്റെയും ദീപ്തിയുടെയു ഇടയിൽ വേറെ ഒരു സംഭവം ഉണ്ടായതാണ് ഞങ്ങൾ അകലാൻ കാരണവും....). അതുകൊണ്ട് ആണ് മെല്ലെ അവതരിപ്പിക്കുന്നതും... പിന്നെ സാംസങ് ളെ ജോലി അത് ആ കൊറോണ സമയത്തു ഉള്ള ജോലി പോയത് കൊണ്ടു തൽകാലത്തേക്കു കയറിയത് ആണ് . ആ ജോലി നിർത്തുന്നതും അതുപോലെ ഇപ്പോൾ മസാഫി യിൽ വർക്ക്‌ ചെയുന്ന വരെ ഉള്ള കാര്യങ്ങൾ ക്ലൈമാക്സ്‌ നോട് അവസാന ഭാഗങ്ങളിൽ അവതരിപ്പിക്കുന്നതും ആയിരിക്കും...

കഥയിലേക്ക് കടക്കുന്നു...

അപ്പോഴാണ് സൂസൻ പറഞ്ഞത്, അമ്മയ്ക്കും അച്ഛനും ഡ്രസ്സ്‌ എടുക്കാൻ ഒരു ദിവസം പോണം അതിനു ഇച്ചായനെ വരാൻ പറയാൻ പറയും എന്ന്.. എന്റെ മനസിൽ വീണ്ടും ചെറു ലഡ്ഡു പൊട്ടി..

അപ്പോൾ ഇനിയും ഒരു ദിവസം അമ്മയെയും മക്കളെയും നോക്കി നല്ലോണം വെള്ളം ഇറക്കി സുഖിക്കാം...

മെസേജ് അയച്ചതിന് ശേഷം വണ്ടിയിൽ നിന്നു ഡോർ തുറന്നു ഇറങ്ങിയപ്പോൾ ആയിരുന്നു... പുറകിൽ നിന്നു ഒരു കിളി നാദം....

"ഡാ ടോമേ......."

തുടരുന്നു......

ഞാൻ ഒന്ന് തിരിഞ്ഞു നോക്കി, എന്റെ കണ്ണുകൾക്ക്‌ വിശ്വസിക്കാൻ ആയില്ല, എന്റെയും ദീപ്തിയുടെയും കൂടെ പഠിച്ച മെലിഞ്ഞ ഇരു ഇരുനിറക്കാരി അമൃത ആണോ ഇത് എന്ന്.. കാരണം പഴയതു പോലെ അല്ലായിരുന്നു ഇപ്പോൾ അവളുടെ ശരീരം, കൊഴുത്തു മുഴുത്തു ഒരു മദസല ആയിരിക്കുന്നു പെണ്ണ് ഇപ്പോൾ...

ഒരു ബ്ലാക്ക് കളർ സാരീയിൽ ശരീര ഭാഗങ്ങൾ നല്ല വിധം എടുത്തു കാണിക്കുന്ന രീതിയിൽ ആയിരുന്നു അവൾ സാരീ ചുറ്റി ഇരുന്നത്...ആ കറുത്ത ബ്ലൗസ് ശരീരത്തോട്

💬 Comments

View all comments