Chapter Title : സൂസൻ 18 [Tom]
ചേച്ചിയിൽ നിന്നുമാണ് സൂസനുമായി ഇനി എന്ന് കളിക്കാൻ പറ്റും എന്ന് ഒരു ഉറപ്പും ഇല്ല....
ചേച്ചിയുടെ വീട്ടിൽ എത്തി കാളിങ് ബെൽ അടിച്ചു, കൊറച്ചു കഴിഞ്ഞു ചേച്ചിയുടെ മൂത്ത കുട്ടി വന്നു വാതിൽ തുറന്നു..
ആ കുഞ്ഞു വാതിൽ തുറന്നതും "അമ്മേ, ടോം അങ്കിൽ വന്നു " എന്ന് പറഞ്ഞു വിളിച്ചോണ്ട് അകത്തേക്ക് ഓടി...

ഗായത്രി ചേച്ചി ഉള്ളിൽ നിന്നും ഒരു ചുരിദാർ ഇട്ടു പുറത്തേക്കു വന്നു ഷാൾ ഇല്ലായിരുന്നു, അതുകൊണ്ട് തന്നെ ചേച്ചിയുടെ 38 സൈസ് മുല തുള്ളി കളിക്കുന്നു ഉണ്ടായിരുന്നു...
എന്നിട്ടു മൂത്ത കുട്ടിയോടു ചേച്ചി ദേഷ്യത്തിൽ "പോയിരുന്നു പഠിക്കു..."
കുട്ടി പോയതും ചേച്ചി...
"എന്തിനാ ഇപ്പോൾ ഇങ്ങോട്ട് കെട്ടി എടുത്തത്??" ചൂടായി കൊണ്ട് തന്നെ ചേച്ചി ചോദിച്ചു .
"എന്താ ചേച്ചി ഇന്ന് പ്രാർത്ഥന ക്കു വരാത്തത്..."
"വരാൻ തോന്നിയില്ല അത്ര തന്നെ..."
"അതാ ചോദിച്ചത്... എന്താണ് ന്നു??"
"പലരും പറയുന്നത് പോലെ അല്ലല്ലോ ചെയുന്നത്, പിന്നെ ഞാൻ എന്തിനു പലർക്കും വേണ്ടി പലയിടത്തും വരാൻ.." ചേച്ചി എന്നെ നോക്കാതെ പറഞ്ഞു .
"അപ്പോൾ ഒരു ദിവസം കൊണ്ടു ഞാൻ പലരും ആയി അല്ലെ..." ചേച്ചിയുടെ താടി പൊക്കികൊണ്ടു ഞാൻ ചോദിച്ചു...
എന്റെ കൈ തട്ടി മാറ്റിക്കൊണ്ട് "എന്നെ വേണ്ടാത്തവർ എനിക്ക് പലരും തന്നെയാ..."
"ആര് പറഞ്ഞു വേണ്ട എന്ന്, ഇന്നലത്തെ അവസ്ഥ മനസിലാക്കു ചേച്ചി." വീണ്ടും താടിയിൽ എന്റെ കൈ കൊണ്ടു പോക്കാൻ ശ്രെമം നടത്തി..
ഇപ്പോൾ ചേച്ചി കൈ തട്ടി മാറ്റിയില്ല.. മുഖം ഉയർത്തിയപ്പോൾ ചേച്ചിയുടെ കണ്ണ് കലങ്ങി നിറഞ്ഞു
💬 Comments
View all comments