0%

Chapter Title : സൂസൻ 18 [Tom]

Author : tom Read All Parts 2K

ഇരുന്നു...

"എന്താ ചേച്ചി..."

"ഇന്നേളെ പറഞ്ഞത് അല്ലെ അങ്ങേര് ഇന്ന് വരും എന്ന്, എന്റെ കള്ള കണ്ണനെ സ്നേഹിച്ചു കൊതി തീർന്നില്ല.." ഇത് പറഞ്ഞു എന്നെ കെട്ടിപിടിച്ചു കൊണ്ടു ചേച്ചി കരയാൻ തുടങ്ങി...

ഞാൻ മെല്ലെ പിള്ളേർ ഇരിക്കുന്ന മുറിയിലേക്ക് നോക്കി പിള്ളേർക്ക് ഞങ്ങളെ കാണാൻ പറ്റുന്നുണ്ടോ എന്ന്.. ഇല്ല എന്ന് ഉറപ്പു വരുത്തി ചേച്ചിയുടെ പുറം ഭാഗത്തു തടവി കൊണ്ടു, "ഇതിനാണോ എന്റെ ഗായു ചേച്ചി വിഷമിക്കുന്നെ..."

"നിനക്ക് പറഞ്ഞാൽ മനസിലാകില്ല, നീ ഇല്ലാതെ ഒരു ദിവസം പോലും എനിക്ക് പറ്റുന്നില്ല.. ഇന്നലെ വരില്ല പറഞ്ഞപ്പോ എന്തോരം വിഷമം ആയി എന്ന് അറിയോ.."

"ആ വിഷമം നാളെ മാറ്റിയാൽ പോരെ. "

"എങ്ങനെ??"

"ചേച്ചി നാളെ സ്കൂളിൽ പോകുന്നു എന്ന് പറഞ്ഞു ഇറങ്ങുമല്ലോ??നാളെ ഒരു ദിവസത്തേക്ക് ലീവ് എടുക്ക്.. ബാക്കി ഞാൻ നോക്കി കൊള്ളാം..."

ചേച്ചി എന്നെ മുറുക്കി കെട്ടിപിടിച്ചു കൊണ്ടു എന്റെ മുഖം ചുംബനങ്ങൾ കൊണ്ടു മൂടി ചെവിയിൽ കടിച്ചു കൊണ്ടു ഐ ലവ് യൂ പറഞ്ഞു...

തിരിച്ചു ഞാൻ ചെവിക്കു പുറകിൽ നക്കി മറുപടി പറഞ്ഞു മുലയിൽ ഡ്രസ്സ്‌ നു പുറത്തു കൂടി അമർത്തി....

"ശെരി ചേച്ചി എങ്കിൽ ഞാൻ ഇപ്പോൾ ഇറങ്ങട്ടെ..."

"കൊറച്ചു കഴിഞ്ഞു പോകാം... എനിക്ക് ഇങ്ങനെ കെട്ടി പിടിച്ചു നിൽക്കാൻ തോന്നുന്നു കണ്ണാ..."

"പിള്ളേർ ഇല്ലേ ചേച്ചി..."

"മ്മ്. "

വിഷമത്തോടെ ആണെങ്കിലും ചേച്ചി എന്നെ യാത്ര അയച്ചു... നാളെ എന്ത് ചെയ്യണം എന്ന് ആയിരുന്നു അവിടെ നിന്നും ഇറങ്ങുമ്പോൾ എന്റെ പ്ലാൻ.. ചേച്ചിക്ക് ഉണ്ടായ വിഷമം മാറ്റാൻ

💬 Comments

View all comments