Chapter Title : സൂസൻ 18 [Tom]
പറ്റിയ ദിവസം ആണ് നാളെ മനോഹരം ആക്കണം എന്ന് എന്റെ മനസ്സിൽ കൂടി...
ഭർത്താവ് വന്നിട്ടു പോലും കള്ള കാമുകനെ ഇത്രക്കും സ്നേഹിക്കുന്ന പെണ്ണ് വേറെ ഉണ്ടാകുവാ എന്ന് ചിന്തിച്ചു പോയി...
വീട്ടിൽ എത്തിയതും പ്രാർത്ഥന അവസാന പരുപാടികളിൽ ആയി.. നാളെ ദീപ്തിയെ വൈകിട്ട് ഡിസ്ചാർജ് ആക്കും, അതിനു മുന്നേ ചേച്ചിയുടെ പരുപാടികൾ തീർക്കണം...
അതിനു ഇടയിൽ സൂസന്റെ അച്ഛന്റെ കാളും
മറ്റെന്നാൾ അവരെ അവിടെന്നു എടുത്തു അവരുടെ വീട്ടിൽ ആക്കണം എന്നും..
ഈ കാൾ കൊറച്ചു കൂടി മനസിന് കുളിർ ഏകി.. എനി എന്റെ സൂസനെ എനിക്ക് മനസമാധാമായി അവളുടെ വീട്ടിൽ കയറി ആവശ്യത്തിന് കളിച്ചു ഉല്ലസിക്കാമല്ലോ എന്നുള്ളത്...
അതിനു ശേഷം ഒരു ദിവസം എന്റെ തിരക്കുകൾ മാറി കല്യാണത്തിനു സൂസന്റെ അച്ഛനും അമ്മയ്ക്കും ഡ്രസ്സ് എടുക്കാൻ അവരുടെ കൂടെ പോകണം എന്നും പറഞ്ഞു സൂസന്റെ അച്ഛൻ, സൂസൻ ഈ കാര്യം നേരെത്തെ പറഞ്ഞത് കൊണ്ടു എനിക്ക് അത്ര വലിയ ആകാംഷ തോന്നിയില്ല...
പ്രാർത്ഥന പരുപാടികൾ ക്കെ കഴിഞ്ഞു, അമ്മ എന്നെ ഫുഡും കാര്യങ്ങളും ആയി ഹോസ്പിറ്റലിൽ ക്കു അയച്ചു.. അതിനു ഇടയിൽ ഗായത്രി ചേച്ചി എനിക്ക് മെസ്സേജ് വിട്ടു..
"സാധാരണ ഇറങ്ങുന്ന ടൈമിൽ ഞാൻ ഇറങ്ങുവേ നാളെ..."
തിരിച്ചു ഞാൻ മെസ്സേജ് ഇട്ട് "മ്മ് ചേച്ചി, എപ്പോഴാ ഇറങ്ങുന്നത്.."
"8.30"
"മ്മ് ശെരി, രാവിലെ 8 മണിക്ക് അമ്മയെയും അമ്മായിയും ഹോസ്പിറ്റലിൽ ആക്കി 8.30 നു ഞാൻ ബസ് സ്റ്റോപ്പ് നു അടുത്ത് വെയിറ്റ് ചെയ്യാം.. ചേച്ചി ലീവ് വിളിച്ചു പറഞ്ഞാൽ മതി .."
💬 Comments
View all comments