0%

Chapter Title : സൂസൻ 19 [Tom]

Author : tom Read All Parts 1.6K

എന്ന് ചേച്ചിക്ക് ബോധ്യം ഉള്ളത് കൊണ്ടു ചേച്ചി എനിക്ക് കാണാൻ ആയി തന്നെ ഇരുന്നു തന്നു...

പ്രാർത്ഥന പകുതിക്കെ ആയപ്പോൾ അമ്മയും അമ്മായിയും കുഞ്ഞമ്മയും അവരുടെ മോളും പ്രാർത്ഥനക്കു വന്ന ആൾക്കാർക്ക് കൊടുക്കാനുള്ള ചായക്കെ ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി...

അപ്പോൾ ആണ് വൈബ്രേറ്റ് ൽ ഇട്ട എന്റെ ഫോണിൽ കാൾ വന്നത് ഞാൻ അറിഞ്ഞത്...

ഫോൺ എടുത്തു പേര് കണ്ടപ്പോൾ മനസ്സിൽ സന്തോഷം കൊണ്ടു നിറഞ്ഞു...

നമ്മുടെ ഹോട്ടൽ പയ്യൻ...

അടുത്തിരുന്നു അലോഷിയോട് അർജന്റ് കാൾ എന്ന് പറഞ്ഞു ഞാൻ വീടിനു ഉള്ളിലേക്ക് പോയി....

അകത്തു പോയി കാൾ എടുക്കാം എന്ന് കരുതിയപ്പോൾ കാളും കട്ട്‌ ആയി... പിന്നെ കരുതി മുകളിലെ ബാൽകാണിയിൽ എത്തിയിട്ട് വിളിക്കാം എന്ന്...

മുകളിലേക്കു പടികൾ വേഗത്തിൽ കയറി ബാൽകാണിയിലേക്ക് പോകുമ്പോൾ ദീപ്തിയുടെ മുറിയുടെ ഉള്ളിൽ നിന്നും.

"ടോമേ....." എന്ന് ദീപ്തി നീട്ടി വിളിച്ചു...

(ഇപ്പോൾ അവൾ എങ്ങനെ ഞാൻ മുകളിൽ വന്നത് അറിഞ്ഞു എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത് അല്ലെ??? കാരണം ബാൽകാണിയിലേക്ക് പോകുന്നത് അവളുടെ മുറിയുടെ വാതിലിൽ കടന്നു ആണ് അങ്ങനെ കണ്ടു വിളിച്ചത)

അവൾ എന്നെ വിളിച്ചതും വീണ്ടും കാൾ വന്നതും ഒരുമിച്ച് ആയിരുന്നു...

ഇപ്പോൾ രണ്ടിൽ എന്താണ് ആദ്യം ചെയ്യേണ്ടത് എന്നാ കൺഫ്യൂഷൻ ൽ ആയി ഞാൻ.. എന്നെ ശത്രു ആയി കാണുന്ന ദീപ്തി വിളിച്ചത് കൊണ്ടു അവളുടെ അടുത്തേക് പോകണോ അതോ എന്റെ പെണ്ണ് സൂസന്റെ നാത്തൂന്റെ അവിഹിതം അറിയാനുള്ള കാര്യം റെഡി ആക്കാൻ ഉള്ള കാൾ അറ്റന്റ് ചെയ്യണോ??

ദീപ്തി വീണ്ടും എന്നെ വിളിച്ചു "ടോമേ

💬 Comments

View all comments