0%

Chapter Title : സൂസൻ 19 [Tom]

Author : tom Read All Parts 1.6K

വീണ്ടും അവനെ വിളിച്ചു 5-6 തവണ വിളിച്ചിട്ടും അവൻ ഫോൺ എടുക്കാതെ ആയപ്പോൾ ഞാൻ ആ ശ്രമം തത്കാലം ഉപേക്ഷിച്ചു.. ഇനി ജോലി തിരക്കിൽ ആണെങ്കിലോ... അവൻ മിസ്സ്‌ കാൾ കണ്ടു തിരികെ വിളിക്കും എന്ന് മനസ് കൊണ്ടു പറഞ്ഞു...

സമയം അങ്ങനെ വേഗം കടന്നു പോയി, അതിനു ഇടയ്ക്കു അലോഷി എന്നെയും കൂട്ടി പുറത്തേക്കു പോയി അവന്റെ ഭാര്യക്ക് വേണ്ട കൊറേ ഏറെ സാധനങ്ങൾ വാങ്ങിക്കാനായി.. അതൊക്കെ കഴിഞ്ഞു ഞങ്ങൾ വീട്ടിൽ എത്തിയപോഴേക്കും പ്രാർത്ഥനക്കുള്ള സമയം അടുത്തിരുന്നു, പ്രാർത്ഥന ചൊല്ലാൻ കൊറേ കുടംബക്കാരും നാട്ടുകാരും അവർക്കു ഇടയിൽ ഗായത്രി ചേച്ചിയും അവരുടെ അമ്മയും ചേച്ചിയുടെ ഭർത്താവും പിള്ളേരും എല്ലാം ഉണ്ടായിയുന്നു. ഞങ്ങൾ അകത്തേക്ക് വന്നപ്പോ തന്നെ ചേച്ചി എന്നെ കണ്ടു, കണ്ടതും ഒരു കള്ള ചിരി പാസ് ആക്കി.. രാവിലെ മുതൽ ഉച്ചവരെ ഇളക്കിയ കാമത്തിന്റെ ബാക്കി ചിരി എന്നാ പോലെ..

ഞാൻ ആരും കാണാതെ ഒരു കണ്ണ് ഇറുക്കി കാണിച്ചു ഉള്ളിലേക്ക് നടന്നു... അലോഷി ഫ്രൂട്ട്സും സാധനങ്ങളും ദീപ്തിയുടെ മുറിയിൽ വച്ചു പുറത്തേക്കു ഇറങ്ങി...

താഴെ പ്രാർത്ഥന തുടങ്ങിയപ്പോ അലോഷി അവർക്കൊപ്പം കൂടി ഒപ്പം ഞാനും .. ദീപ്തി മാത്രം മുകളിൽ അവളുടെ റൂമിൽ കിടപ്പുണ്ട്.... അവളെ ആ റൂം വിട്ടു ഇറങ്ങേണ്ട എന്ന് അമ്മാവന്റെ പ്രതേക നിർദ്ദേശം തന്നെ ഉണ്ടായിരുന്നു..

താഴെ ഇരുന്നു ഗായത്രി ചേച്ചിയെ സൈറ്റ് അടിക്കാൻ അവസരം ഉള്ളത് കൊണ്ടു ആ പ്രാർത്ഥന എനിക്ക് വിരസം ആയി തോന്നിയതെ ഇല്ല.. ഗായത്രി ചേച്ചിയെ നോക്കി നല്ലോണം വെള്ളം ഇറക്കുന്നു ഉണ്ട്

💬 Comments

View all comments