0%

Chapter Title : സൂസൻ 19 [Tom]

Author : tom Read All Parts 1.6K

നന്ദി രേഖപെടുത്തി കഥയിലേക്ക് കടക്കുന്നു...

----------------------------------------------

മരിയ ..........

എന്റെ കണ്ണുകൾക്ക്‌ അത് വിശ്വസിക്കാൻ ആയില്ല.... മരിയ തന്നെ എനിക്ക് ഉറപ്പായി...

അവൾ എന്തിനാ വന്നത്?? ഇവിടെ വരുന്നത് എങ്കിൽ മറ്റേ പരുപാടി ക്കു തന്നെ .. കൂടെ ഉള്ളത് ആരാ..ഇങ്ങനെ പലതും മനസ്സിൽ കടന്നു വന്നു ..

ഇവളും ഈ ടൈപ്പ് ആണോ....

മരിയ ഞാനും ഗായത്രി ചേച്ചിയും നിക്കുന്ന അവിടെ മുഖം തിരിച്ചപ്പോൾ ഞാൻ വാതിലിന്റെ മറവിൽ ഒളിച്ചു...

ഗായത്രി ചേച്ചി "എന്തെ കണ്ണാ???"

തുടരുന്നു...........

"ഒന്നുല്ല ചേച്ചി...." ഞാൻ പറഞ്ഞൊപ്പിച്ചു...

അത് കേട്ടിട്ടു ചേച്ചിക്ക് വിശ്വാസം ആയിട്ടില്ല, എന്തോ ഒരു പന്തികേട് ചേച്ചിക്ക് മണത്തു...

ചേച്ചി വീണ്ടും എന്നോട് "ഒന്നുമില്ലാതെ ആണോ, നീ ഇങ്ങനെ മറഞ്ഞു നിക്കുന്നത്..."

"ആ ലിഫ്റ്റ് നു അടുത്ത് നിന്നവർ പോയോ??" ചേച്ചിയോട് ചോദിച്ചു...

"ഏയ്യ് ഇല്ല, അവർ ലിഫ്റ്റ് കാത്തു നിക്കുക ആണ്.." ചേച്ചി പറഞ്ഞു...

"അവർ പോയിട്ടേ നമ്മുക്ക് പോകാൻ പറ്റു.." ഞാൻ ചേച്ചിയോട് പറഞ്ഞു...

"എന്താ? അവർ ആരാ??" ചേച്ചി ചോദിച്ചു..

"പറയാം ചേച്ചി...."

ഇതിനു ഇടയ്ക്കു അവർ ലിഫ്റ്റ് ൽ കയറി പോയി, അവർ ലിഫ്റ്റ് കയറിയതും ചേച്ചി എന്നോട് പറഞ്ഞു..

അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.. ഇങ്ങനെ ഒരു ഹോട്ടേലിൽ മറ്റൊരു സ്ത്രീയുമായി ഞാൻ നില്കുന്നത് മരിയ കണ്ടാൽ അത് സൂസൻ അറിയും എന്നുള്ള പേടി ആയിരുന്നു എനിക്ക്..

ഞാനും ഗായത്രി ചേച്ചിയും വേഗം തന്നെ അവിടെന്ന് സ്ഥലം കാലി ആക്കാൻ ഒരുങ്ങി, കാരണം മണി മൂന്ന് കഴിഞ്ഞു, ചേച്ചിയെ

💬 Comments

View all comments