0%

Chapter Title : സൂസൻ 19 [Tom]

Author : tom Read All Parts 1.7K

കയറി..എന്തോ ധൈര്യത്തിൽ കയറിയത് ആണെങ്കിലും ആകെ ഒരു പേടി പോലെ..ആരേലും കണ്ടാൽ പിന്നെ..ആലോചിക്കാൻ വയ്യ.. കുടുംബക്കാർ എല്ലാം വരുന്നതാണ് എല്ലാവരുടെയും മുന്നിൽ നാറും...

നേരെ അടുക്കളയിൽ ഒരു സൈഡിൽ ഉള്ള സ്റ്റോർ റൂം കണ്ടതും അതിൽ വാതിൽ തുറന്നു കയറി.…വാതിൽ അടച്ചു..ആകെ അകത്ത് ഇരുട്ട് ആണ്..ഫ്ലാഷ് അടിച്ചാൽ ആരേലും കാണുമോ…ഡിസ്പ്ലേ വെളിച്ചത്തിൽ ഞാൻ വാതിൽ തുറക്കുമ്പോൾ അതിനു പിറകിൽ ആവുന്ന രീതിയിൽ ഇരുന്നു..

അടുക്കളയ്ക്ക് അകത്തക്കു ഒരു കാൽ പെരുമാറ്റം കേട്ടു, ഞാൻ സ്റ്റോർ റൂമിലെ കീ ഹോൾ വഴി പുറത്തേക്കു നോക്കി ഗായത്രി ചേച്ചിയുടെ അമ്മ ആയിരുന്നു അത്, ചേച്ചിയെ കണ്ടില്ല കൊച്ചിന്റെ കരച്ചിലും കേൾക്കുന്നില്ല....ആകെ പേടി കൊണ്ട് കാലും കയ്യും വിറക്കുന്നു…ഞാൻ കീ ഹോൾ വഴി തന്നെ നോക്കി ഇരുന്നു കൊറച്ചു കഴിഞ്ഞു ഗായത്രി ചേച്ചിയും അവിടെ വന്നു...

"കുഞ്ഞു എവിടെയാ??"ചേച്ചിയുടെ അമ്മ ചോദിച്ചു...

"കുഞ്ഞിനെ ഉറക്കി കട്ടിലിൽ കിടത്തി വന്നു അമ്മ..." ചേച്ചി അതിനു മറുപടി നൽകി....

"അവൻ ഉറങ്ങിയോ??" ചേച്ചിയുടെ ഭർത്താവിനെ കുറിച്ച് അമ്മ ചോദിച്ചു...

"മ്മ്, കഴിച്ചിട്ട് അപ്പോൾ തന്നെ കിടന്നു.." ചേച്ചി ആർക്കെന്നു ഇല്ലാതെ മറുപടി പറഞ്ഞു...

"എങ്കിൽ പിന്നെ നിനക്കും പോയി കിടന്നൂടെ?? ഈ പണിയൊക്കെ ഞാൻ തീർക്കുമല്ലോ..."

"അവിടെ എപ്പോൾ പോയി കിടന്നാലും കണക്കാ...." ചേച്ചി അർത്ഥം വച്ചു പറഞ്ഞു....

"എന്താടി?? "

"ഒന്നുല്ല...."

"നാളെ അല്ലെ അവനു ഡ്യൂട്ടി ക്കു കേറേണ്ടത്??"

"അല്ല മറ്റെന്നാൾ ആണ്...."

ഭർത്താവിനെ ഇഷ്ട്ടം അല്ലെങ്കിലും ഭർത്താവിന്റെ കാര്യങ്ങൾ എല്ലാം അപ്ഡേറ്റ് ആണ് ഗായത്രി ചേച്ചിക്ക്, അകത്ത് ഇതെല്ലാം കേട്ട്

💬 Comments

View all comments