0%

Chapter Title : സൂസൻ 19 [Tom]

Author : tom Read All Parts 1.7K

ഞാൻ അകത്തു പമ്മി ഇരുന്നു…

"നീ ആ സ്റ്റോർ റൂമിൽ ആ വലിയ ചട്ടി ഉണ്ടോ ഒന്ന് നോക്കിയേ?" ചേച്ചിയുടെ അമ്മ പറഞ്ഞു...

എന്തായാലും ചേച്ചി വരുന്നുണ്ടല്ലോ അകത്തു, ഇനി എന്നെ പെട്ടന്ന് കണ്ടു കള്ളൻ എന്ന് കരുതി വിളിച്ചു കുവോവോ എന്നൊരു പേടി ഉണ്ടായി... വാതിൽ തുറന്നു..അകത്തേക്ക് അടുക്കളയ്ക്ക് അകത്തു നിന്ന് വെളിച്ചം വാതിൽക്കൽ വന്നു കുറച്ചു ആയി നിൽക്കുന്നുണ്ട്..അകത്തേക്ക് ഒരു നിഴൽ വരുന്നു.

അകത്തേക്ക് കയറി വാതിൽ ചാരി ലൈറ്റ് ഓൺ ആക്കിയതും ഗായത്രി ചേച്ചി എന്നെ പെട്ടന്ന് അവിടെ കണ്ടു കള്ളൻ ആണോ എന്ന് കരുതി അയ്യോ,…….എന്ന് വിളിച്ചു പോയി..

അടുക്കളയിൽ നിന്ന് ഇത് കേട്ട് എന്താ ഗായത്രി ,..?എന്നും പറഞ്ഞു അമ്മ ഇങ്ങോട്ട് വരുന്ന കാപ്പെരുമാറ്റം വരുന്നത് കേൾക്കാം..

ഗായത്രി ചേച്ചി വേഗം ലൈറ്റ് ഓഫ് ആക്കി..പുറത്തേക്ക് വാതിൽക്കൽ പോയി...…

""അത് അത് ഒരു പാറ്റ ആയിരുന്നു..ഞാൻ പെട്ടന്ന് പേടിച്ച് പോയി..അത് പോയി പുറത്തേക്ക്.."" ചേച്ചി വിക്കി വിക്കി പറഞ്ഞതു ഞാൻ കേട്ടു...

""ഞാൻ ആകെ പേടിച്ച് പോയി…"" അമ്മ പറഞ്ഞു..

"പെട്ടന്ന് പാറ്റയെ കണ്ടപ്പോൾ...." ചേച്ചി പറഞ്ഞു ഒപ്പിച്ചു...

""ഇവളുടെ കാര്യം ഇത്ര വളർന്നിട്ടു പാറ്റ പേടി പോയിട്ടില്ല... എന്നിട്ടു കിട്ടിയോ മോളെ പാത്രം.....""

""അവിടെ ഇല്ല.."" ചേച്ചി പെട്ടന്ന് പറഞ്ഞു...

""അവിടെ ഉണ്ടാകും അല്ലാതെ എവിടെ പോകാൻ....."" അമ്മ തിരിച്ചും..

"ഇല്ല അമ്മ .. അതു കഴിഞ്ഞ ആഴ്ച അല്ലെ അപ്പുറത്ത് കൊടുത്തത് അവർക്കു ആലുവ എന്തോ ഉണ്ടാക്കാൻ. ..."" ചേച്ചി ഒരു സംശയം പറഞ്ഞു..

""അത് ശരിയാ..എങ്കിൽ

💬 Comments

View all comments