Chapter Title : സൂസൻ 19 [Tom]
..."
"എങ്ങനെ പെരുമാറി എന്ന് ??"
"അവളുടെ വീട്ടിലെ വേലക്കാരനെ പോലെ.. പക്ഷെ അവളുടെ നാത്തൂൻ നല്ലോണം കൊടുത്തത് കൊണ്ടു പിന്നെ അമ്മാതിരി വർത്തമാനം ഉണ്ടായില്ല."
"എന്നാലും എന്റെ കണ്ണനോട് അവൾ അങ്ങനെ പെരുമാറിയോ?? ദുഷ്ട്ട...'
ഞാൻ ഇത് കെട്ടു ചിരിച്ചു...
"ഇനി ഇപ്പോൾ അവൾ കണ്ടില്ലല്ലോ, പ്രശ്നം ഒന്നും ഇല്ലല്ലോ...."
"ഏയ് ഇല്ല....."
"കൂടെ ഉണ്ടായിരുന്നത് ആരാ? അവളുടെ ഭർത്താവോ??" ചേച്ചി ചോദിച്ചു...
അപ്പോഴാണ് ഞാൻ വീണ്ടും ഓർത്തത് അത് ശെരി ആണലോ കൂടെ ഉണ്ടായിരുന്നവൻ ആരാ?? ഞാൻ ഇത് വരെ ഇങ്ങനെ ഒരുത്തനെ കണ്ടിട്ടില്ലലോ... ഈ ആലോചനയിൽ മുഴക്കി ഇരുന്നപ്പോൾ ആയിരുന്നു ചേച്ചി എന്നെ കുലുക്കി വിളിച്ചു കൊണ്ടു..
"ഇത് എന്താ ആലോചിക്കുന്നത്??"
"മരിയയുടെ കൂടെ ഉണ്ടായിരുന്നവൻ ആരാ എന്ന്??"
"ങേ," ചേച്ചി ഞെട്ടികൊണ്ട്...
"എന്താ ചേച്ചി??"
"അപ്പോൾ അത് അവളുടെ ഭർത്താവ് അല്ലെ???"
"അല്ല അവളുടെ ഭർത്താവ് ദുബായ് ൽ ആണ്...." ഞാൻ പറഞ്ഞു..
"എങ്കിൽ അത് അവളുടെ ജാരൻ തന്നെ, എനിക്ക് എന്റെ കണ്ണൻ ഉള്ളത് പോലെ..." ഗായത്രി ചേച്ചി ചിരിച്ചു കൊണ്ടു പറഞ്ഞു...
"അതെ, അവളുടെ ജാരൻ ആയിരിക്കാനേ വഴി ഉള്ളു..." ഞാൻ ചിന്തിച്ചു കൊണ്ടു പറഞ്ഞു...
"ഉള്ളു അല്ല, അതെന്നെ.... അലെൽ എന്തിനാ ഇങ്ങനെ ഒരു സ്ഥലത്തു അന്യ പുരുഷനുമായി വരുന്നത്.. നമ്മൾ ഇന്ന് വന്ന പോലെ ഉള്ള പരുപാടി ക്കു തന്നെ..." ഇത് പറയുമ്പോഴും ചേച്ചി കുലുങ്ങി ചിരിക്കുന്നു ഉണ്ടായിരുന്നു...
"മ്മ്" ഞാൻ മൂളി ...
"അത് തന്നെയാ അന്നേരം ഞാനും ഓർത്തത്, ഭർത്താവുമായി എന്തിനാ റൂം
💬 Comments
View all comments