Chapter Title : സൂസൻ 19 [Tom]
സീറ്റിൽ ചാരി ഇരുന്നു ദീർഘ ശ്വാസം വിട്ടു...
ഇതൊക്കെ കണ്ടു ഒന്നും മനസിലാവാതെ ഗായത്രി ചേച്ചിയും...
"എന്താ കണ്ണാ ആരാ അവരൊക്കെ??"
"അവർ ആര് എന്ന് അറിയില്ല, പക്ഷെ അവൾ ആരെന്നു അറിയാം...."
"ആരാ അവൾ?? " ചേച്ചി എന്തോ സംശയം പോലെ ചോദിച്ചു.. ഇനി എന്റെ വേറെ മറ്റവൾ വാലോം എന്നാ കണക്കിന്.
ചേച്ചി യുടെ ആ ഭാവമാറ്റം എനിക്ക് മനസിലായത് കൊണ്ടു ഞാൻ ചേച്ചിയോട് "അയ്യോ ചേച്ചി വിചാരിക്കും പോലെ ഒന്നും അല്ലെ, ചേച്ചി ഉള്ളപ്പോ എനിക്ക് വേറെ എന്തിനാ..."
ചേച്ചിയെ സുഖിപ്പിച്ചു പറഞ്ഞു...ആ ഡയലോഗ് ൽ ചേച്ചി ഒന്നു പൊങ്ങി...
"വേറെ പോയ കൊല്ലും, എന്റെ കള്ള കണ്ണന് എന്തും ഞാൻ തരുന്നില്ലേ..."
"അതോണ്ടല്ലേ, എന്റെ ഗായു ണെ എനിക്ക് പ്രിയം. "
"എങ്കിൽ പറ, അത് ആരാ? എന്തിനാ എന്റെ കണ്ണൻ അവളെ കണ്ടു പേടിച്ചു ഒളിച്ചത്..."
"അവൾ മരിയ..."
"ഏത് മരിയ??" ചേച്ചി ആകാംഷയോടു ചോദിച്ചു...
"ചേച്ചി ഇവ കാറിന്റെ ഓണർ ഇല്ലേ, അവരുടെ മരുമകൾ...."
"ഓഹ്.. "
"അവൾ നമ്മളെ കണ്ടാൽ സംശയിക്കില്ലേ.. പിന്നെ നാട്ടിൽ പാട്ടു ആകിലെ.. അല്ലെങ്കിൽ തന്നെ അവൾക്കു എന്നെ കണ്ണ് എടുത്താൽ കണ്ടൂടാ..."
"കണ്ണെടുത്താൽ കണ്ടൂടാ എന്നോ?? അഥ് എന്താ പ്രശ്നം??" ചേച്ചി വീണ്ടും ചോദിച്ചു...
ഇതൊക്കെ സംസാരിക്കുമ്പോൾ ഞങളുടെ കാർ ഹോട്ടൽ കമ്പോണ്ട് കടന്നിരുന്നു...
"അത് എനിക്ക് അറിയാൻ പാടില്ല, മൂന്ന് ദിവസം മുന്നേ ഇവരോട് കൂടി ഡ്രസ്സ് എടുക്കാൻ പോയിരുന്നു പറഞ്ഞില്ലേ അപ്പോൾ ഒരു മാതിരി ആണ് എന്നോട് പെരുമാറിയത്
💬 Comments
View all comments