0%

Chapter Title : സൂസൻ 4 [Tom]

Author : tom Read All Parts 1.7K

ഇങ്ങനെ നോക്കല്ലേ മാഷേ..സൂസൻ അറിഞ്ഞാൽ നിങ്ങളെ കൊല്ലും..

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു..

ഞാൻ - ഞങ്ങടെ ബന്ധം എല്ലാം അറിയാം അല്ലെ...

പ്രിയ - അവൾ നിങ്ങളെ കോളേജ് കാലം മുതൽ അവളുടെ മനസ്സിൽ കൊണ്ട് നടന്നു പ്രേമിക്കുന്ന കഥ ക്കെ അവൾ അന്നേ പറഞ്ഞിട്ടുണ്ട്.. പക്ഷെ നിങ്ങൾ ഇങ്ങനെ ബന്ധം തുടർന്ന് എന്ന് ഇന്നാണ് അറിഞ്ഞത്

ഞാൻ - ഓഹ്

പ്രിയ - ഞാൻ സപ്പോർട്ട് ആണ് നിങ്ങള്ക്ക്..

അവൾ അവളുടെ കഥ പറയാൻ തുടങ്ങി..

പ്രിയ - കാരണം വേറെ ഒന്നും അല്ല.. അവൾ അത്ര ഏറെ പ്രേമിക്കുന്നുണ്ട്.. അവളുടെ കല്യണ ദിവസം അവളെ ഞാൻ ശ്രദ്ധിച്ചിരുന്നു.. അവളുടെ മുഖത്ത് ഒരു സന്തോഷവും ഇല്ല അതിനു ശേഷവും... പക്ഷെ ഇന്ന് അവളോട്‌ സംസാരിച്ചപ്പോൾ ആ പഴയ സൂസനെ തിരിച്ചു കിട്ടിയത് പോലെ.. ആ പഴയ സന്തോഷം.. അവൾ ആഗ്രഹിച്ച ജീവിതം അവൾക്ക് കിട്ടി

മ്മ് ന്നു ഞാൻ മൂളി..

അങ്ങനെ ഞാനും അവളും സംസാരിച്ചു ഇരുന്നു.. പതുക്കെ പതുക്കെ അവളോട്‌ ഓരോന്ന് ചോദിച്ചു അവളുടെ ആ കാമുകനെ അറിയാനുള്ള ആവേശം എനിക്ക് കൂടി വന്നു...

ഞാൻ എടുത്ത വാ ക്കു ചോയിച്ചു.. പ്രിയക്കും ഒരു കള്ള കാമുകൻ ഉണ്ട് അല്ലെ

അവൾ ആകെ ചമ്മിയ രീതിയിൽ

എങ്ങനെ അറിഞ്ഞു..

ഞാൻ - സൂസൻ രാവിലെ പറഞ്ഞു.

പ്രിയ - അങ്ങനെ കാമുകൻ ഒന്നും അല്ല.. എന്റെ സുഖം തീർക്കാൻ വിളിച്ചു വറുത്തുനവന്മാർ... കെട്ടിയോൻ പണം എന്ന് പറഞ്ഞു മരുഭൂമിയിൽ കിടന്നു ഉണ്ടാക്കുന്നു... പോരാത്തതിന്

💬 Comments

View all comments