0%

Chapter Title : സൂസൻ 4 [Tom]

Author : tom Read All Parts 1.7K

അങ്ങേർക്കു അവിടെ ഒരു സെറ്റ് അപ്പ്‌ ഉം... അപ്പൊ പിന്നെ എനിക്ക് എന്ത് കൊണ്ട് ഇവിടെ ആയിക്കൂടെ.. എന്നെ ചതിക്കുന്നവനെ എനിക്കും ചതിക്കണ്ടേ...

ഞാൻ - ആരാ സുഖം തീർക്കാൻ വരുന്നവന്മാർ...

പ്രിയ - ഓഹ് എല്ലാം അറിയണോ മാഷേ..

അപ്പോഴാണ് സൂസന്റെ കാൾ വന്നത്...

ഞാൻ കാൾ എടുത്തു..

ആകെ വിഷമിച്ച അവൾ സംസാരിച്ചത് അവൾക്കു ഇന്ന് ഇവിടെ വരാൻ കഴിയില്ല...

അവളുടെ നാത്തൂൻ മരിയ യുടെ അമ്മ ബാത്‌റൂമിൽ കാല് തെറ്റി വീണു കാലും ഒടിഞ്ഞു ഹോസ്പിറ്റലിൽ എന്ന്..

അവളും അവളുടെ ചേച്ചിയും അച്ഛനും അമ്മയും നാത്തൂനും പിള്ളേരും ക്കെ അവിടെ ആണ്...

നേരെത്തെ ഫോൺ എടുക്കാത്തത് വീട്ടുകാർ അടുത്ത് ഉള്ളത് കൊണ്ട് ഫോൺ സൈലന്റ് ആക്കിത് ന്നു...

അവൾ കരഞ്ഞു കൊണ്ട്.. എനിക്ക് ചേട്ടായിടെ ആഗ്രഹം നിറവേറ്റി തരാൻ പറ്റിയില്ലല്ലോ..

ഞാൻ അവളെ ആശ്വസിപ്പിച്ചോണ്ട് പറഞ്ഞു..സാരില്ല... നമ്മുടെ പ്ലാൻ നീണ്ടു നിവർന്നു കിടക്ക അല്ലെ. അന്ന് രണ്ടൂസം അടിച്ചു പൊളിക്കില്ലേ നമ്മൾ...

അവൾ കണ്ണീർ തുടച്ചു...

ചേട്ടായി ഇപ്പോൾ എവിടെ..

ഞാൻ പറഞ്ഞു.. ഒരു വീട്ടിൽ വർക്കിൽ ആണ്

ഇത് കേട്ടു പ്രിയ എന്നെ നോക്കി ഒന്നു ചിരിച്ചു...

അവൾ എന്നാ ശെരി ചേട്ടായി ഞാൻ പിന്നെ വിളിക്കാം

കാൾ കട്ട്‌ ആക്കി...

ന്താ മോന്റെ ഉദ്ദേശം പ്രിയ പുഞ്ചിരിച്ചു ചോദിച്ചു...

ഞാൻ - എന്തായാലും സൂസൻ ഇന്ന് വരില്ല... അപ്പൊ പിന്നെ ഭർത്താവിനോട് പ്രതികാരം ചെയ്യാൻ നോക്കുന്ന ഭാര്യയെ സഹായിക്കാം എന്ന് കരുതി

പ്രിയ - ഓഹ്.. എന്തെങ്കിലും കഴിച്ചോ മാഷേ...

💬 Comments

View all comments