Chapter Title : സൂസൻ 8 [Tom]
ചെയ്തിട്ടാണ് വന്നത്... ഇന്ന് മരിയയുടെ അമ്മയെ കണ്ടു നാളെ തന്നെ തിരിച്ചു സിജി അവളുടെ വീട്ടിൽ പോകാം എന്നായിരുന്നു തീരുമാനിച്ചതും.. പക്ഷെ പ്ലാൻ കുഴഞ്ഞു മാറിയത് ഇവിടെ എത്തിയതിനു ശേഷം അല്ലെ.. അത് അമ്മായിയോട് പറയാൻ ആണ് വിളിച്ചതും .. വീണ്ടും ഒരു മൂന്ന് ദിവസം കഴ്ഞ്ഞു വരും എന്ന് പറയുന്നു ഉണ്ടായിരുന്നു.. സിജി അവളുടെ നാത്തൂനോടും സംസാരിച്ചു അവൾക്കു വീണ്ടും ഒരു മൂന്ന് ദിവസം കൂടി നിക്കാൻ കൊഴപ്പം ഇല്ലാലോ എന്ന് അറിയാൻ, സിജി വരും വരെ അമ്മായിക്ക് കൂട്ടു നിൽക്കാൻ.. അവളുടെ നത്തോനു എന്ത് കൊഴപ്പം സിജി യുടെ നാത്തൂന്റെ അമ്മ തന്നെ അല്ലെ അത്....
അവർക്കു രണ്ടു പേർക്കും കൊഴപ്പം ഇല്ലന്ന് അറിഞ്ഞതോടു കൂടി സിജി ക്കും ആശ്വാസം ആയി.. സിജി കെട്ടിയോനേം വിളിച്ചു കാര്യങ്ങൾ പറഞ്ഞു.. കെട്ടിയോന്റെ അമ്മക്കൊപ്പം അവന്റെ പെങ്ങൾ നിൽക്കുന്നത് കൊണ്ട് അവനും കൊഴപ്പം ഒന്നും ഇല്ലായിരുന്നു..
എല്ലാവരേം വിളിച്ചു സംസാരം ക്കെ കഴിഞ്ഞിട്ട്... അവൾ ഒരു ദീർഘാശ്വാസം വിട്ടു ...
ഇത് എല്ലാം ആയപ്പോൾ അവളിൽ എനിക്ക് ചെറുതായി ഒരു ബഹുമാനവും മറ്റും തോന്നി.. തന്റെ അമ്മയെ പോലെ തന്നെ സ്വന്തം അമ്മായിമ്മയെ ഇത്രയും പരിചരിക്കുന്ന.. അതുപോലെ എന്ത് ഉണ്ടെങ്കിലും കെട്ടിയവനോട് അനുവാദം ചോദിക്കുന്ന പെണ്ണ്...
ഞങ്ങൽ അപ്പോഴേക്കും പകുതി ദൂരം പിന്നിട്ടു കഴിഞ്ഞു...
സിജി എന്നെ നോക്കി...
സിജി - എനിക്ക് നിന്നോട് ചിലതൊക്കെ പറയാൻ ഉണ്ട്...
ഞാൻ ഒന്ന് പ്രഭരമിച്ചു..
സിജി - ഇപ്പോൾ സൂസനെ ഒഴിവാക്കി ഞാൻ ഇപ്പോൾ നിന്റെ കൂടെ വന്നത്..
💬 Comments
View all comments