0%

Chapter Title : സൂസൻ 8 [Tom]

Author : tom Read All Parts 1.7K

ചിലപ്പോൾ നീ വിചാരിക്കും പോലെ വീണ്ടും നിന്റെ കൂടെ കിടക്കാനോ.. എന്റെ കടി മാറ്റാനോ അല്ല... അന്ന് എന്തോ പറ്റിപ്പോയി.. ഒരുപാട് എതിർത്തു.. പിന്നെ പിന്നെ കാമം തലയ്ക്കു പിടിച്ചപ്പോൾ... സഹകരുക്കേണ്ടി വന്നു..

ഞാൻ മിണ്ടാതെ അവൾ പറയുന്നത് കേട്ടു തന്നെ ഇരുന്നു...

സിജി - അന്ന് സഹകരിച്ചെന്നു കരുതി, ഇനി എപ്പോഴും സഹകരിക്കും എന്ന് നീ കരുതണ്ട.. അന്ന് നീ പറഞ്ഞത് ഇപ്പോളും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്..

ഞാൻ - ന്തു??

സിജി - നിനക്ക് തോന്നുമ്പോൾ എന്നെ കിടക്കയിലോട്ടു വിളിക്കും എന്നോ... ഇല്ലേൽ ആ വീഡിയോ കൊണ്ട് നീ എന്നെ എന്തക്കയ്യോ ചെയ്തു കളയുമെന്നോ ന്ന് പറഞ്ഞില്ലേ.. അതൊക്കെ തന്നെ...

അപ്പോഴാണ് ഇങ്ങനെ ക്കെ ഞാൻ പറഞ്ഞോ ന്ന് ഓർത്തു പോയത്..

ഞാൻ - അപ്പോഴത്തെ ആവേശത്തിൽ വായിന്നു വന്നു പോയത് മാത്രമായിരുന്നു അത്. എന്ന് ഞാൻ അവളോട്‌ പറഞ്ഞു..

ഞാൻ - ആ വീഡിയോ മെയിൻ ആയിട്ട് എടുത്തത്... എന്റെയും സൂസന്റേം കാര്യം ഇരുചെവി അറിയാതെ ഇരിക്കാൻ ആയിരുന്നു

എന്നും ഞാൻ പറഞ്ഞു...

സിജി - നീയും എന്റെ അനിയത്തിയും ഈ അവിഹിതം ഞാൻ എത്ര എതിർത്താലും മുന്നോട്ടും പോകും എന്ന് അറിയാം... അവളെയും കുറ്റം പറയാൻ കഴിയില്ല.. അന്ന് നീ പറഞ്ഞപ്പോഴാണ് ഞാനും ചിന്തിച്ചത്... പലതും...

ഞാൻ - ന്തു പലതും...

സിജി - അവൾക്കു ഇത്ര നാൾ ആയിട്ടും കുട്ടികൾ ഉണ്ടാകാത്തത്..

ഞാൻ - അത് ഞാൻ പറഞ്ഞത് സത്യം ആണ്.. സൂസൻ എന്നോട് പറഞ്ഞ സത്യം... അവൾക്കു എന്നോട്

💬 Comments

View all comments