Chapter Title : സൂസൻ 9 [Tom]
ദീപ്തിയും ഉണ്ടാകും..
അവൾ ഉള്ളതും ഇല്ലാത്തതും എല്ലാം കണക്കാ ജാഡ തെണ്ടി ....
ക്ലാസ്സ് എടുക്കാൻ ഞങ്ങൾക്ക് നിയോഗിക്കപ്പെട്ടത് അടുത്ത വീട്ടിലെ ചേച്ചി ആയിരുന്നു... ചേച്ചി എന്ന് പറയുമ്പോൾ ഒരു 31 വയസു ഉണ്ട്, ആ പുള്ളികാരിയും സ്കൂൾ ടീച്ചർ ആണ് .. ഇംഗ്ലീഷ് ടീച്ചർ... പക്ഷെ ഞങ്ങടെ സ്കൂൾ ൽ അല്ല ആ ചേച്ചി
അവരുടെ അച്ഛൻ നേരെത്തെ മരിച്ചു... വീട്ടിൽ അമ്മയുണ്ട്. പിന്നെ അവർ രണ്ടു മക്കൾ ആണ് ഉള്ളത് .. മൂത്തത് ചേട്ടൻ കല്യാണം ക്കെ കഴിഞ്ഞു അങ്ങ് അമേരിക്കയിൽ ഫാമിലി ആയി സെറ്റിൽഡ് ആണ്.. ഈ ചേച്ചിയുടെ പേര് ഗായത്രി കല്യാണം കഴിഞ്ഞു ഭർത്താവ് ടി ടി ആർ ആണ്... അതുകൊണ്ട് തന്നെ എപ്പോഴും വീട്ടിൽ ഉണ്ടായെന്നും വരില്ല... പിന്നെ ചേച്ചിക്ക് ഒരു മകൻ ഉണ്ട് ഇപ്പോൾ 4 വയസായി ചെക്കന്...
ഈ ചേച്ചിയുടെ അമ്മയും എന്റെ അമ്മായിയും നല്ല കൂട്ടാണ്.. എല്ലാ ദിവസവും വൈകുന്നേരം ഇവരുടെ കത്തി പറയൽ ക്കെ ഉണ്ടതാനും...
അങ്ങനെ അടുത്ത ദിവസം സ്കൂൾ ൽ പോയി തിരികെ വന്നു... വൈകിട്ട് 6 മുതൽ 8.30 വരെ ആണ് ട്യൂഷൻ.. അതുകൊണ്ട് തന്നെ 4 തോട്ടു 5.30 വരെ കളിക്കാൻ പോയി ഞാൻ... 5.30 ന് വീട്ടിൽ വന്നു കുളിച്ചു റെഡി ആയി.. ടെക്സ്റ്റ് ഉം ബുക്കും എടുത്തു ഞാൻ താഴോട്ട് പോയി... അപ്പോൾ സമയം 5.50 ആയി കാണും ദീപ്തി എന്നിട്ടും വന്നില്ല...
ഗായത്രി ചേച്ചിയുടെ അമ്മയും മകനും ഇവിടെ ഉണ്ടായിരുന്നു. വൈകുനേരം അവർ ഇവിടെ വരുന്നത് പതിവ് ആയിരുന്നു... ഞാൻ അമ്മായിയോട് ദീപ്തി എവിടെ എന്ന് ചോദിച്ചു . ഈ പെണ്ണ് ട്യൂഷൻ വരുന്നിലെ എന്ന് കപട ദേഷ്യത്തിൽ ചോദിച്ചു...
അങ്ങനെ എങ്കിലും അവൾക്കു രണ്ട് വഴക്ക് വാങ്ങി കൊടുക്കാൻ...
ഞാൻ നേരെ മുകളിൽ പോയി ദീപ്തിയുടെ മുറിയിൽ പോയി അവളെ വിളിച്ചു..
അവൾ റെഡി ആയി കഴിഞ്ഞിരുന്നു . ബുക്സ് എടുക്കക ആയിരുന്നു .അവളും ഞാനും തിരികെ താഴെ വന്നപ്പോ.. ലേറ്റ് ആക്കിയതിന് അമ്മായി
💬 Comments
View all comments