Chapter Title : സൂസൻ 9 [Tom]
പോലുള്ള കുശനും...
ഗായത്രി ചേച്ചി എനിക്കും ദീപ്തിക്കും ഓപ്പോസിറ്റയിരുന്നു ഇരുന്നു പഠിപ്പിച്ചത്..
നല്ലവിധം തന്നെ ആയിരുന്നു ചേച്ചി ഞങ്ങൾക്ക് ക്ലാസുകൾ എടുത്തു തന്നതും...
അങ്ങനെ ദിവസങ്ങൾ കൊറച്ചു കടന്നു പോയി പഠിപ്പിക്കലും റിവിഷൻ ഉം ടെസ്റ്റുകളും നടത്തി ട്യൂഷൻ പുരോഗമിച്ചു.. അതിന്റെ ഫലം എന്നവിധം എന്ന് പറയാൻ ഇമ്പ്രൂവ്മെന് എക്സാം ൽ നല്ലവിധം മാർക്കും ഉണ്ടായിരുന്നു എനിക്ക്..
പോരാത്തതിന് 8.30 ക്കു ക്ലാസ്സ് കഴിഞ്ഞു വന്നാൽ ഫുഡ് ക്കെ കഴിച്ചു.. ഞാനും ദീപ്തിയും 9.30 മുതൽ കംപൈൻ സ്റ്റഡി ഉം ഉണ്ടായിരുന്നു... ദീപ്തി കൊറച്ചു കൂടി എന്നോട് അടുത്തത് പോലെ എനിക്ക് തോന്നി. ഇപ്പൊ കൊറേ അധികം എന്നോട് സംസാരിക്കുന്നും ഉണ്ട് സ്കൂൾ ൽ വന്നാലും ക്ലാസ്സ് ൽ വച്ചു മിണ്ടും.. പോരാത്തിനു ഞങ്ങൾ ഒരുമിച്ചാണ് ഇപ്പോ ക്ലാസ്സിൽ വരെ പോകുന്നത്.. അതൊക്കെ ചില വേട്ട വളിയന്മാർക്ക് അസൂയ ഉണ്ടാകുകയും ചെയ്തു... ഞങ്ങടെ ബന്ധവും വളർന്നു.. ഇപ്പോൾ ആ പഴയ ദേഷ്യം ഒന്നും എനിക്ക് അവളോട് ഇല്ലായിരുന്നു...
പണ്ട് അവൾക്കു വഴക് വാങ്ങി കൊടുക്കാൻ വഴി ഉണ്ടാകുന്ന ഞാൻ അവളെ പ്രോട്ക്ട് ചെയ്യുന്ന അവസ്ഥ വരെ ആയി...
കംപൈൻ സ്റ്റഡി നല്ല രീതിയിൽ തന്നെ പുരോഗമിച്ചു... 11 മണി വരെ പടിച്ചോണ്ട് ഞങൾ ഇപ്പോൾ സമയം കൂടുതൽ എടുത്തു പഠിക്കാൻ തുടങ്ങി... സമയം വൈകുന്നത് കൊണ്ട് ഞാൻ അവളുടെ മുറിയിൽ തന്നെ ഉറങ്ങാനും ആരംഭിച്ചു.. അത് പിന്നെ സ്ഥിരം ആയി...രാവിലെ 6 മണിക്ക് ക്കു എഴുനേറ്റു വീണ്ടും പഠിക്കും... ഇങ്ങനെ ആയതു കൊണ്ട് അമ്മാവനും അമ്മയിക്കും ഞങ്ങൾ
💬 Comments
View all comments