0%

Chapter Title : സൂസൻ 9 [Tom]

Author : tom Read All Parts 1.7K

അതുകൊണ്ട് തന്നെ 4 തോട്ടു 5.30 വരെ കളിക്കാൻ പോയി ഞാൻ... 5.30 ന് വീട്ടിൽ വന്നു കുളിച്ചു റെഡി ആയി.. ടെക്സ്റ്റ്‌ ഉം ബുക്കും എടുത്തു ഞാൻ താഴോട്ട് പോയി... അപ്പോൾ സമയം 5.50 ആയി കാണും ദീപ്തി എന്നിട്ടും വന്നില്ല...

ഗായത്രി ചേച്ചിയുടെ അമ്മയും മകനും ഇവിടെ ഉണ്ടായിരുന്നു. വൈകുനേരം അവർ ഇവിടെ വരുന്നത് പതിവ് ആയിരുന്നു... ഞാൻ അമ്മായിയോട് ദീപ്തി എവിടെ എന്ന് ചോദിച്ചു . ഈ പെണ്ണ് ട്യൂഷൻ വരുന്നിലെ എന്ന് കപട ദേഷ്യത്തിൽ ചോദിച്ചു...

അങ്ങനെ എങ്കിലും അവൾക്കു രണ്ട് വഴക്ക് വാങ്ങി കൊടുക്കാൻ...

ഞാൻ നേരെ മുകളിൽ പോയി ദീപ്തിയുടെ മുറിയിൽ പോയി അവളെ വിളിച്ചു..

അവൾ റെഡി ആയി കഴിഞ്ഞിരുന്നു . ബുക്സ് എടുക്കക ആയിരുന്നു .അവളും ഞാനും തിരികെ താഴെ വന്നപ്പോ.. ലേറ്റ് ആക്കിയതിന് അമ്മായി രണ്ടു കൊടുത്തു...

എന്റെ മനസ്സിൽ ഇത്തിരി സന്തോഷം ആയി... ഈ ജാട തെണ്ടി ക്കു രണ്ടു കിട്ടിയതിൽ.

അങ്ങനെ ഞങൾ ഗായത്രി ചേച്ചിയുടെ വീട്ടിലേക്കു പോയി.. ഗേറ്റ് തുറന്നു... ഇത്തിരി വലിയ ഇരുനില വീടാണ്....

താഴെ ഒരു മുറിയും മുകളിൽ രണ്ടു മുറിയും ഉണ്ട്.. ചേച്ചിയുടെ മുറി മുകളിൽ ആണ്.. പക്ഷെ ഞങ്ങളെ പഠിപ്പിക്കുന്നത് ആ മുറിയിൽ വച്ചു അല്ല.. മുകളിൽ ഉള്ള മറ്റേ മുറിയിൽ ആണ്...

അത് ഉപയോഗിക്കാതെ കിടന്നിരുന്ന മുറി ആയിരുന്നു.. ട്യൂഷൻ എടുക്കുന്നത് കൊണ്ട് അവർ അത് റെഡി ആക്കി എടുത്തതാണ്...

ഒരു ചെറിയ ഡസ്ക് പോലുള്ള ടേബിൾ ഉം.. ഒപ്പം ചെറിയ ബെഞ്ച്

💬 Comments

View all comments