Chapter Title : സൂസൻ ജേക്കബ് 2 [ശബരി]
കഴിഞ്ഞ് അത്യാവശ്യം ഒരുക്കത്തിന് ശേഷം മാഡത്തിനെ സഹായിക്കാൻ എന്ന പോലെ പിങ്കി കിച്ചണിലോട്ട് െ ചന്നു
" ഞാൻ എന്തെങ്കിലും ചെയ്യാൻ.....?"
പിങ്കി പാതിയിൽ നിർത്തി
" പിങ്കി ഇന്നെന്റെ ഗസ്റ്റാ... അല്ലേലും എനിക്കുള്ള പണിയേ ഉള്ളു ... മോള് വീട്ടിൽ കിച്ചണിൽ കേറുവോ..?"
" അമ്മച്ചി െചല്ലുമ്പോഴേ . കളിയാക്കും..."
സൂസൻ ചിരിച്ചു
" ആണൊരുത്തന്റെ കൂടെ കഴിയാൻ ഉള്ളതല്ലേ....? ഒന്നും അറിയില്ലെങ്കിൽ െകട്ടിയാനും കളിയാക്കും..."
ഒരു പ്രപഞ്ച സത്യം പറയുന്നത് പോലെ സൂസൻ പറഞ്ഞ് വച്ചു
മാഡം പറഞ്ഞതിൽ കാര്യമുണ്ട് എന്ന മട്ടിൽ പിങ്കി അത് കേട്ട് ചിരിച്ചു
ബീഫ് ഫ്രൈയും ചപ്പാത്തിയും ആണ് തയാറാക്കിയത്
" സമയം 8 കഴിഞ്ഞു. നമ്മൾ ആരെയാ കാത്ത് നില്ക്കുന്നത്... നമുക്കങ്ങ് കഴിച്ചാലോ പിങ്കി...?"
മാഡം ചോദിച്ചു
അതൊരു നല്ല കാര്യം തന്നെ എന്ന് കണ്ട് പിങ്കി പുഞ്ചിരിച്ചു
ഡിഷസ് എല്ലാം തീൻ മേശയിൽ നിരന്നു...
കക്ഷത്തിലെ ഉമിക്കരി ഇനി ഒരു പ്രാവശ്യം കൂടി മാഡം കാണാതിരിക്കാൻ പിങ്കി പരമാവധി ഇറുക്കി പിടിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ സൂസൻ ഉള്ളാലെ ചിരിച്ചു
" ഇപ്പോൾ മുമ്പത്തെ പോലെയല്ല.... നമ്മുടെ നാട്ടിലും സ്ലീവ് ലെസ് കോമൺ ആയിക്കൊണ്ടിരിക്കയാ... മോസ്റ്റ് ഓഫൺ അണ്ടർ ആംസ് ഷേവ് െചയ്യണം... പിങ്കി ഇത് ഒരാഴ്ച ആയെന്ന് തോന്നുന്നു..?"
തികച്ചും അപ്രതീക്ഷിതമായിരുന്നു മാഡത്തിന്റെ അഭിപ്രായ പ്രകടനം...!
അക്ഷരാർത്ഥത്തിൽ പിങ്കി ചമ്മി വിളറിപ്പോയി
" ഞാൻ സ്ലീവ് ലെസ് ധരിക്കുന്ന ദിവസമാണ് ഷേവ് പതിവ്... കൃത്യമായി ഇത്ര ദിവസം കൂടി എന്നില്ല.... മാഡം നോട്ട് െ ചെയ്തായിരുന്നോ അത്...?"
" ഞാൻ കാണാൻ നോക്കിയതല്ല... സോറി.. മുമ്പ് ഞാനും ഷേവായിരുന്നു... ഇപ്പോ വാക്സാ... ഒരാഴ്ച നമുക്ക് കോൺഫിഡന്റ് ആയി സ്ലീവ് ലെസ് ധരിക്കാം... ഇപ്പോൾ സ്ലീവ് ലെസ് ഒരു സ്റ്റാറ്റസ് സിമ്പൽ ആയിട്ടുണ്ട്... വല്ലപ്പോഴും ധരിച്ചേ കഴിയൂ..."
അപ്പൊഴും പിങ്കിയുടെ ചമ്മൽ പൂർണ്ണമായും വിട്ട് മാറിയിരുന്നില്ല.....!
ഇരുവരും ഫുഡ് കഴിച്ച് തുടങ്ങിയ തേ ഉണ്ടായിരുന്നുള്ളു...
അതി വേഗത്തിൽ ഒരു ബുള്ളറ്റ് മുറ്റത്ത് നിർത്തി...
ചുവന്ന് തുടുത്ത ഒരു ചുള്ളൻ...!
💬 Comments
View all comments