0%

Chapter Title : സൂസൻ ജേക്കബ് 2 [ശബരി]

Author : Kambikathakal Read All Parts 187

സൂസൻ ഉള്ളാലെ ചിരിച്ചു

" ഇപ്പോൾ  മുമ്പത്തെ  പോലെയല്ല.... നമ്മുടെ  നാട്ടിലും സ്ലീവ് ലെസ് കോമൺ  ആയിക്കൊണ്ടിരിക്കയാ...  മോസ്റ്റ് ഓഫൺ  അണ്ടർ ആംസ് ഷേവ്  െചയ്യണം... പിങ്കി  ഇത് ഒരാഴ്ച  ആയെന്ന്  തോന്നുന്നു..?"

തികച്ചും അപ്രതീക്ഷിതമായിരുന്നു  മാഡത്തിന്റെ  അഭിപ്രായ പ്രകടനം...!

അക്ഷരാർത്ഥത്തിൽ  പിങ്കി  ചമ്മി  വിളറിപ്പോയി

" ഞാൻ സ്ലീവ് ലെസ്  ധരിക്കുന്ന ദിവസമാണ് ഷേവ് പതിവ്... കൃത്യമായി ഇത്ര ദിവസം കൂടി എന്നില്ല.... മാഡം  നോട്ട് െ ചെയ്തായിരുന്നോ അത്...?"

" ഞാൻ കാണാൻ നോക്കിയതല്ല... സോറി.. മുമ്പ് ഞാനും  ഷേവായിരുന്നു... ഇപ്പോ വാക്സാ... ഒരാഴ്ച നമുക്ക് കോൺഫിഡന്റ് ആയി  സ്ലീവ് ലെസ്  ധരിക്കാം... ഇപ്പോൾ സ്ലീവ് ലെസ് ഒരു  സ്റ്റാറ്റസ് സിമ്പൽ ആയിട്ടുണ്ട്... വല്ലപ്പോഴും ധരിച്ചേ  കഴിയൂ..."

അപ്പൊഴും  പിങ്കിയുടെ  ചമ്മൽ പൂർണ്ണമായും വിട്ട് മാറിയിരുന്നില്ല.....!

ഇരുവരും  ഫുഡ്  കഴിച്ച്  തുടങ്ങിയ തേ ഉണ്ടായിരുന്നുള്ളു...

അതി വേഗത്തിൽ  ഒരു  ബുള്ളറ്റ് മുറ്റത്ത്  നിർത്തി...

ചുവന്ന്  തുടുത്ത  ഒരു ചുള്ളൻ...!

" ചെക്കൻ വരുന്ന  കാര്യം  പറയുകേ മില്ല .. പതിനഞ്ച് മിനിറ്റ് കഴിഞ്ഞിരുന്നെങ്കിൽ പട്ടിണി ആയേനെ... "

സൂസൻ കുറുമ്പ്  കാട്ടി...

" ഞാൻ കഴിച്ചാ മമ്മി വന്നത്..  ങാ... ഇതാരാ  ഒരു ചുള്ളത്തി..?"

" ഇത്  പിങ്കി... കൂടെ ജോലി ചെയ്യുന്നു... ഡെപ്യുട്ടി  മാനേജർ... പിങ്കി ഇതാണ്  എന്റെ മോൻ.., െ ബന്നി..."

െ ബന്നി പിങ്കിക്ക്  നേരെ  െകെ നീട്ടി.... പിങ്കിയും...

ഷേക്ക്  ഹാൻഡ്  െചയ്യുമ്പോൾ പിങ്കിക്ക്  ഒരു  കൂട്ടം കാര്യങ്ങൾ  ശ്രദ്ധിക്കാനുണ്ടായിരുന്നു.... പക്ഷേ  ഉദ്ദേശിച്ച പോലെ നടന്നില്ല എന്ന് മാത്രം...!

💬 Comments

View all comments