0%

Chapter Title : സൂസന്റെ ഹോസ്പിറ്റലിലെ കളി [ജോസഫ് അലക്സ്‌]

Author : Kambikathakal Read All Parts 1.3K

ആഹാരം മേടിക്കാനായി താഴെ ക്യാന്റീനിലേക്കു പോയി. അവിടെ ചെന്ന് മേടിച്ചു വന്നപ്പോൾ ആ ചേട്ടൻ പുറത്തുള്ള ഹോട്ടലിൽ നിന്നും ഫുഡ് മേടിച്ചു വരുന്നുണ്ടായിരുന്നു.

ഓരോരോ വിശേഷങ്ങൾ സംസാരിച്ചുകൊണ്ടു മുകളിലേക്കൊരുമിച്ചു പോയി. ലിഫ്റ്റ് ഉപയോഗിക്കാതെ നടന്നാണ് പോയത്.

പുള്ളി കുറെ സംസാരിച്ചുകൊണ്ടിരുന്നു. വീട്ടിലെ കാര്യവും എല്ലാം ചോദിച്ചു. റൂമിലെത്തി അച്ഛന് ഫുഡ് കൊടുത്തിട്ടു ഞാനും കഴിച്ചു. അപ്പോൾ വീട്ടിൽ നിന്നും എനിക്ക് കാൾ വന്നു.

ഞാൻ അമ്മയോട് സംസാരിച്ചുകൊണ്ടു വാർഡിനു പുറത്തിറങ്ങി. എന്നിട്ടു സംസാരിച്ചുകൊണ്ടു വരാന്തയിലൂടെ നടന്നു.

ഒരറ്റത്തെത്തിയപ്പോൾ അതിനപ്പുറത്തു നല്ല ഇരുട്ടായ കാരണം ഞാൻ തിരിച്ചു പോരാൻ തുടങ്ങി. ഞങ്ങളുടെ വാർഡിനപ്പുറത്തെ വാർഡ് കഴിഞ്ഞുള്ള ഏരിയ ഒഴിഞ്ഞു കിടക്കുകയായിരുന്നു. അവിടെ കുറെ പഴയ കട്ടിലും മേശയുമൊക്കെ കൊണ്ട് വന്നു ഇട്ടിട്ടുണ്ടായിരുന്നു.

ഞാൻ അവിടെ ഉള്ള ഒരു കട്ടിലിൽ ഇരിക്കാമെന്നോർത്തു അങ്ങോടു കയറിയപ്പോൾ അവിടെ ആ ചേട്ടൻ പുക വലിച്ചുകൊണ്ടു ഇരിപ്പുണ്ടായിരുന്നു.

എന്നെ കണ്ടപ്പോൾ പെട്ടന്ന് വലി നിർത്തി സിഗരറ്റു കെടുത്തി. ഞാൻ ചിരിച്ചോണ്ട് കുഴപ്പമില്ല എന്ന് കൈകൊണ്ടു കാണിച്ചിട്ട് വാതിലിൻ്റെ അവിടെ വന്നു നിന്ന് അമ്മയോട് സംസാരിച്ചു.

ആ ചേട്ടൻ എൻ്റെ പുറകിൽ ഉണ്ടെന്നുള്ളത് ഞാൻ മറന്നു പോയായിരുന്നു. പുള്ളിക്ക് പുറത്തെ വെളിച്ചത്തിൻ്റെ സഹായത്താൽ എൻ്റെ ദേഹത്തിൻ്റെ ഷേപ്പ് നിഴലടിച്ചു കാണാമായിരുന്നു.

പുള്ളി അല്പം കഴിഞ്ഞു പുറത്തേക്കു പോകാൻ വന്നു. എന്നിട്ട് അറിയാത്തപോലെ എൻ്റെ ചന്തിയിൽ മെല്ലെ തുട ഉരച്ചോണ്ടു ഇറങ്ങി പോയി. ഞാൻ അതത്ര കാര്യമാക്കിയില്ല.

അമ്മയോട് സംസാരിച്ചിട്ട് വന്നു ഞാൻ ടോയ്‌ലെറ്റിൽ പോയി. മേല് ഒന്ന് കഴുകിയിട്ട് രാത്രി ഇടാനായി കൊണ്ടുവന്ന നെറ്റി എടുത്തിട്ടു.

💬 Comments

View all comments