0%

Chapter Title : സൂസന്റെ ഹോസ്പിറ്റലിലെ കളി [ജോസഫ് അലക്സ്‌]

Author : Kambikathakal Read All Parts 1.3K

അകത്തു അടിപാവാടയും ബ്രായും പാന്റീസുമെല്ലാം ഇട്ടു ഞാൻ മാറിയ ഡ്രെസ്സെടുത്തു കവറിലാക്കി ഇറങ്ങി റൂമിലേക്ക് വന്നു.

അപ്പോൾ ആ ചേട്ടൻ പുറത്തെ വരാന്തയിലുണ്ടായിരുന്നു. എന്നോട്, “കുളിക്കാൻ പോയതാണോ?”

“മേല് കഴുകാൻ പോയതാ. രാവിലെ വന്നതല്ലേ, പോരാത്തതിന് നല്ല ചൂടും.”

“അതു ശെരിയാ. മേല്കഴുകിയാൽ അല്പം ആശ്വാസം കിട്ടും.”

“ചേട്ടന് നാളെ പണിക്കു പോകേണ്ടതല്ലേ, ഉറക്കം നിന്നാൽ എങ്ങനെ പണിക്കു പോകും?”

“ഞാൻ രാത്രിയിലെ റൗണ്ടസ് കഴിഞ്ഞു ഡോക്ടർ പോയി കഴിഞ്ഞാൽ അപ്പുറത്തെ ആ ഒഴിഞ്ഞ വാർഡിൽ പോയി കിടന്നുറങ്ങും. എന്തേലും ആവശ്യമുണ്ടെങ്കിൽ അവർ വന്നു വിളിച്ചോളുമല്ലോ.”

“ആണോ എന്നാൽ കുഴപ്പമില്ല. ഞാൻ ഇന്നാണ് ആദ്യമായി അച്ഛൻ്റെ കോടോത്തെ രാത്രി നില്കുന്നത്.”

“ആഹ്, രാത്രി വലിയ പണിയൊന്നുമില്ലടോ. അവര് അല്പം കഴിഞ്ഞു വന്നു നോക്കിട്ടു മരുന്നൊക്കെ കൊടുത്തിട്ടു പൊക്കോളും. അച്ഛന് രാത്രി കഴിക്കാനുള്ളത് കൊടുത്തു കഴിഞ്ഞാൽ തനിക്കും വേണേൽ കിടന്നുറങ്ങാമല്ലോ.”

“ആണോ. വാർഡിൽ കിടക്കാൻ പാടാണ്. റൂം എടുക്കാമെന്ന് അച്ഛനോട് പറഞ്ഞതാണ്. സമ്മതിച്ചില്ല.”

“അത് കുഴപ്പമില്ലടോ. ഇയാളുടെ അമ്മ ഞാൻ കിടക്കുന്ന വാർഡിൽ വന്നാണ് കിടക്കാറ്. അവിടെ മിക്കവാറും വേറെ ആരേലുമൊക്കെ ഉണ്ടാകും കിടക്കാൻ.”

“ആണോ. എന്നാൽ രാത്രി ഉറക്കം വരുമ്പോൾ വന്നു കിടക്കണം. എന്നാൽ ഞാൻ പോകട്ടെ. അച്ഛൻ തിരക്കുന്നുണ്ടാകും.”

“ഓക്കേ. ഞാൻ ഒന്ന് വലിച്ചിട്ട അകത്തേക്കുള്ളു.”

ഞാൻ ഓക്കേ പറഞ്ഞു അവിടുന്ന് പോയി.

രാത്രി ഡോക്ടർ വന്നു അച്ഛനെ ചെക്ക് അപ്പ് നടത്തി. അല്പം കഴിഞ്ഞു നേഴ്സ് വന്നു മരുന്ന് കൊടുത്തിട്ടു പോയി. പോകാൻ നേരം എന്നോട് എന്തേലുമുണ്ടനെകിൽ വിളിച്ചാൽ മതി എന്ന് പറഞ്ഞു.

ഞാൻ

💬 Comments

View all comments