0%

Chapter Title : സൂസന്റെ യാത്രകൾ [രാജ]

Author : Kambikathakal Read All Parts 698

വേണോ.. ഉച്ചയ്ക്ക് ഒന്നായതല്ലേ.. ബാക്കി നാളെ രാത്രി മീനയുമായി. ഇന്ന് വേണ്ട.
വേഗം കുളിച്ച് നൈറ്റി ധരിച്ച്, ഇന്നേഴ്സ് ചുരുട്ടി, കൈയ്യിൽ വെച്ച് പുറത്തിറങ്ങി.
"നിഖിൽ കുളിച്ചോളൂ....". ചുരുട്ടിയ ഇന്നേഴ്സ് ബാഗിൽ വെച്ചു. നിഖിൽ പോയപ്പോൾ,
മേയ്ക്കപ്പ് ബോക്സ് എടുത്ത്, കൈകാലുകളിൽ ക്രീം പുരട്ടി, ഇഷ്ട ബ്രാൻഡ് ആയ ബ്രൂട്ട് ബോഡി സ്പ്രേ ദേഹത്തടിച്ചു. മുറിയിൽ നറുമണം നിറഞ്ഞു. മുടി ചീകിയൊതുക്കി.
തുറന്നിട്ട ജാലകത്തിലൂടെ മന്ദ മാരുതന്റെ പ്രവേശം. മാറിടം ജനലിന്റെ ഗ്രില്ലിൽ ചേർത്ത്, പുറത്തേക്ക് നോക്കി സൂസൻ നിന്നു. റോഡിൽ നിരനിരയായി വാഹനങ്ങളുടെ ഒഴുക്ക്. എതിർവശത്തുള്ള സൂപ്പർ മാർക്കറ്റിൽ നല്ല തിരക്ക്.
കുട്ടികൾ വീട്ടിൽ എന്തെടുക്കുകയായിരിക്കും?? ഉടനെ ഫോൺ എടുത്ത് വിളിച്ചു. വിവരങ്ങൾ അറിഞ്ഞു. താൻ മീനയോടൊപ്പം എന്ന് കളവും പറഞ്ഞു. വൈകാതെ, മീന വിളിച്ചു. മറ്റൊരു ഫ്രണ്ടിനോടൊപ്പം എന്ന് പറഞ്ഞ് ആ സംസാരവും അവസാനിപ്പിച്ചു.
"ആഹാ.. കാറ്റ്കൊണ്ട് നില്ക്കാ..." തല തുവർത്തുന്നതിനിടയിൽ നിഖിലിന്റെ ചോദ്യം. ബർമുഡയും സ്ലീവ് ലെസ്സ് ടീ ഷർട്ടിലും ചെക്കൻ ചുള്ളനായി.
"എയ്.. ചുമ്മാ... മാഷേ, ഫുഡ്‌ പറഞ്ഞോ?"
"യെസ്... ചപ്പാത്തി വിത്ത്‌ സബ്ജി, പിന്നെ ചിക്കൻ ഫ്രൈ, സലാഡ്.. പോരേ?"
"ധാരാളം.."
"മാഡത്തിന് നാളെ എപ്പോഴാ മീറ്റിംഗ്?" മുടി ചീകുമ്പോൾ നിഖിൽ ചോദിച്ചു.
"11 മണിക്ക്.."
"ഹാ.. ഇഷ്ടംപോലെ സമയം ഉണ്ടല്ലോ."
"എന്തിന്?"
"അല്ല, തയ്യാറെടുക്കാൻ.. പിന്നേയ്, ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ എനിക്കൊരു പതിവുണ്ട്...."
"എന്ത്?" സൂസൻ പുരികം ഉയർത്തി ചോദിച്ചു.
"ഫുഡിന് മുൻപ് ഒരു ലാർജ് കഴിക്കും"
"ഓ... അതാണോ...ഉം... ആവട്ടെ.."
"ബുദ്ധിമുട്ടാകുമോ"
"മാഷിന്റെ വീട്ടിൽ അന്തിയുറങ്ങാൻ വന്ന

💬 Comments

View all comments