Chapter Title : സൂസന്റെ യാത്രകൾ [രാജ]
എനിക്കെന്ത് ബുദ്ധിമുട്ട്?"
"മാഡം ... കഴിക്കുമോ....?" കണ്ണുകളിൽ നോക്കി സംശയിച്ചുള്ള ചോദ്യം
"തന്നാൽ കഴിക്കും." കൂസാതെ മറുപടി കൊടുത്തു.
"വൗ... ദെൻ വി വിൽ മേയ്ക്ക് ദിസ് നൈറ്റ് എവർ മെമ്മറബിൾ"
"മാഷേ.. ഈ മാഡം എന്നുള്ള വിളി ഒഴിവാക്കു.. പ്ലീസ്.."
"ഓക്കേ.. എങ്കിൽ ഞാൻ എന്താ വിളിക്ക്യാ.."
"സൂസൻ.. അത് മതി. "
"അപ്പോൾ എന്നെ മാഷേ എന്ന് വിളിക്കരുത്.നിഖി... അത് മതി..." ഈ പ്രാവശ്യം അവന്റെ നോട്ടം സൂസന്റെ മാറിടത്തിൽ ആയിരുന്നു.
വൈകാതെ ഫുഡ് എത്തി. ഗ്ലാസ്സുകൾ നിരന്നു.. പിന്നെ, ബോട്ടിലും, ഫ്രിഡ്ജിൽ നിന്ന് സോഡയും. അവിടെ കിടന്നിരുന്ന കസേരയിൽ നിഖിലിരുന്നു. കട്ടിലിന്റെ അറ്റത്ത്, കാലുകൾ മടക്കി സൂസൻ ചാരിയിരുന്നു.
നിഖിൽ ഒരു ഗ്ലാസ്സിൽ ലാർജ് ഒഴിച്ചു. മറ്റേതിൽ ഒരു സ്‌മോളും.. സോഡ ചേർത്ത് ഡയല്യൂട്ട് ചെയ്തു.
ചെറുത് സൂസനും വലുത് നിഖിലും എടുത്ത് ചിയേഴ്സ് പറഞ്ഞ് ഒരു ഡീപ് സിപ് ഇരുവരും എടുത്തു.
"നമ്മുടെ അപ്രതീക്ഷിത സൗഹൃദം നീണാൾ വാഴട്ടെ..."
സൂസൻ ചിരിച്ചു. പിന്നെ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന് നൈറ്റി നേരെയാക്കി.
സംസാരം നീണ്ടു. വിദ്യാഭ്യാസം, ജോലി, കുടുമ്പം.. വിഷയങ്ങൾ മാറിമാറി വന്നു. അതിനിടയിൽ ഗ്ലാസ്സുകൾ മൂന്നുവട്ടം നിറഞ്ഞു. ചെക്കന്റെ നോട്ടം ശരീരം നിറയെ തുടർന്നു.
"ഒരു സിഗരറ്റ് വലിക്കാൻ മനസ്സ് പറയുന്നു..." നിഖിൽ പറഞ്ഞു.
"ഉം.. നടക്കട്ടെ.."
"സ്മെൽ ബുദ്ധിമുട്ടാകുമോ?"
"വലിയ വിഷം അകത്തുള്ളപ്പോൾ, ഇതൊരു പ്രശ്നമാണോ... " സൂസന്റെ സംസാരത്തിൽ ഒരു കുഴയൽ...
നിഖിൽ ഡൺഹിൽ പാക്കറ്റിൽനിന്നും ഒരെണ്ണമിടുത്ത് ചുണ്ടിൽ നിരുകി, എഴുന്നേറ്റ്, തീ കൊടുത്ത് പുക ആഞ്ഞുവലിച്ച് ഒന്ന്
💬 Comments
View all comments