0%

Chapter Title : സോറി മമ്മി 2 [വർമ്മ]

Author : Kambikathakal Read All Parts 566

കടുത്ത ചമ്മലിൽ വിറങ്ങലിച്ചു പോയ സ്വാതിയും കാർത്തികും ഇനി ഒരു സംഭോഗം നടത്താൻ അശക്തരായിരുന്നു.....

മമ്മി കണ്ട കാഴ്ച മനസ്സിൽ മായാതെ കിടന്നപ്പോൾ..... കാർത്തിക്കിന്റെ ഗജലിംഗം ഒടിഞ്ഞ ബായത്തണ്ട് കണക്ക് ജീവഛവമായി തുടർന്നത് തന്നെ കാരണം...

വേഷവിധാനങ്ങൾ എടുത്ത് അണിഞ്ഞിട്ട് പോലും.... മമ്മി താഴെ ഇല്ലെന്നറിഞ്ഞിട്ട് കൂടി സ്വാതിക്കും കാർത്തിക്കിനും താഴെ ഇറങ്ങിച്ചെല്ലാൻ പോലും ധൈര്യം ഇല്ലാതെ പോയി......

..................................

.............. " ഇവിടാരും ഇല്ലേ....? ലൈറ്റ് പോലും ഇട്ടിട്ടില്ല.... "

അനുഭവം ഗുരു എന്ന പോലെ ചാരിയ കതക് തുറക്കും മുമ്പേ.. ശ്രീദേവി ഉറക്കെ വിളിച്ചു ചോദിച്ചു....

"ങാ... മമ്മി... കിടന്നതാ.... ഉറങ്ങിപ്പോയി..."

ഉലഞ്ഞ മുടി വാരിക്കെട്ടിക്കൊണ്ട് സ്റ്റെപ്പ് ഇറങ്ങി വന്ന സ്വാതി ധൈര്യം സംഭരിച്ച് പറഞ്ഞു.......

സ്ലീവ് ലെസ് നൈറ്റി ധരിച്ച തന്റെ കക്ഷത്തിൽ മമ്മി സൂക്ഷിച്ച് നോക്കുന്നത് സ്വാതി ഇതിനിടെ കള്ളക്കണ്ണ് കൊണ്ട് കാണുന്നുണ്ടായിരുന്നു...

" മമ്മിയോട് പറയാൻ കൊള്ളാമോ.... ഇവിടെ ഒരാളിന്റെ ഭ്രാന്താ... ഈ കക്ഷത്തിൽ കാണുന്നതെന്ന്........?"

മേലെ കിടന്നുറങ്ങുന്ന ഹസ്സിനെ ഉള്ളാലെ സ്വാതി കുറ്റപ്പെടുത്തി...

സ്വാതി മമ്മി കാണാതെ സ്വന്തം കക്ഷത്തിൽ പാളി നോക്കി...

" കൂടെ ആയതിന് ശേഷം..... സമ്മതിച്ചിട്ടില്ല.... കള്ളൻ ഷേവ് ചെയ്യാൻ..."

സ്വാതി മനസ്സ് കൊണ്ട് കുറ്റപ്പെടുത്തി...

..........

...................... കിച്ചണിൽ മമ്മിയെ സഹായിക്കാൻ എന്ന വ്യാജേന സ്വാതി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്....

അവർ പരസ്പരം ഒന്നും സംസാരിച്ചില്ല....

കടന്നൽ കുത്തിയത് പോലുണ്ട് ശ്രീദേവിയുടെ മുഖം...

സ്വാതിക്ക് എന്തോ മിണ്ടണമെന്നുണ്ട്...

" സോറി, മമ്മി..."

മമ്മിയുടെ ഇറക്കി വെട്ടിയ നൈറ്റിയുടെ നഗ്നതയിൽ തലോടി സ്വാതി പറഞ്ഞു

💬 Comments

View all comments