0%

Chapter Title : സോറി മമ്മി 2 [വർമ്മ]

Author : Kambikathakal Read All Parts 388

" അതിന് നീ വല്ലോം ചെയ്തോ...... എന്നോട്... ?"

ഒന്നും അറിയാത്ത പോലെ ശ്രീദേവി ചോദിച്ചു..........

" സോറി... മമ്മി... "

സ്വാതി പിന്നേം പറഞ്ഞു...

" പുറത്ത് നിന്നും ആരെങ്കിലുമാ... വന്ന് കണ്ടതെങ്കിൽ....? ജീവിച്ചേ കഴിയൂ ന്നുണ്ടോ....?"

ശ്രീദേവി കലിപ്പിലാണ്

" വേണോന്ന് വിചാരിച്ചാരെങ്കിലും.... ? സോറി.... സോറി മമ്മി"

കെഞ്ചുന്ന മട്ടിൽ സ്വാതി പറഞ്ഞു...

"നിങ്ങൾ എന്തോ..... ചെയ്തോ... ? വേണ്ടെന്ന് ആരാ... പറയാ.... ? എന്തിനും ഒരു മറ ആവരുതോ....?"

ശ്രീദേവി അല്പമൊന്ന് അയഞ്ഞു..

" പറ്റിപ്പോയി... "

വിതുമ്പുന്ന പോലെ സ്വാതി പറഞ്ഞു...

" ഞാൻ ചോദിക്കണം എന്ന് വിചാരിച്ച് ഇരിക്ക്യ.... കക്ഷത്തിൽ എന്താ... ഫാഷനാ... ? മെനയായി നടക്ക് പെണ്ണേ...? നിന്റെ ഇഷ്ടം...."

ശ്രീദേവി ഗുണദോഷിച്ചു....

ഓഞ്ഞ ചിരിയുമായി നില്ക്കുമ്പോൾ... രണ്ടും കല്പിച്ചെന്ന പോലെ കാർത്തിക് മുന്നിൽ ഉണ്ടായിരുന്നു...

തുടരും

💬 Comments

View all comments