0%

Chapter Title : സോറി മമ്മി 3 [വർമ്മ]

Author : Kambikathakal Read All Parts 605

കാവിൽ  പോകാൻ കൂട്ട് ഉപേക്ഷിച്ചത് ശ്രീദേവിയുടെ സ്വാർത്ഥത...

കണ്ണിൽ  നിന്നും മറയുവോളം കൊതിയോടെ നോക്കി നില്കാൻ  വെമ്പി

കൗതുകത്തിന്റെ  പേരിൽ  ആണെങ്കിലും ചുള്ളനെ സംബന്ധിച്ച് വിവരങ്ങൾ അറിയുന്നത്  ശ്രമകരമായ ജോലി ആയി...

പേര് ജയശങ്കർ...

നഗരത്തിൽ  വിവിധ  ഭാഗങ്ങളിൽ 4  പെട്രോൾ പമ്പുകളും  ഒരു  ഓഫ്‌ സെറ്റ് പ്രസ്സും സ്വന്തം...

വേണ്ടപ്പെട്ടവരായി ആരുമില്ല...

ഒറ്റയ്ക്ക്  ഒരു ദിവസം അമ്പല വഴിയിൽ.... ബുള്ളറ്റ് പെട്ടെന്ന്  വന്ന് നിർത്തി..

ശീദേവി  ചുറ്റിലും കണ്ണുകൾ  ഉഴിഞ്ഞു..

ഭാഗ്യം... ആരുമില്ല...

" ഞാൻ  പോട്ടെ.."

ശ്രീദേവി  മൊഴിഞ്ഞു...

"പൊയ്ക്കോ.."

എന്ന്  പറയുമെന്ന് കരുതിയില്ല...

ശ്രീദേവിക്ക്  കടുത്ത ഇഛാഭംഗം...

മടിച്ച്  മടിച്ച്  മുന്നോട്ട് പോയപ്പോൾ... പിന്നിൽ  നിന്നും വിളിക്കും പോലെ  ഒരു  ഓഫർ......,

" ബൈക്കിൽ ഒരാൾക്ക്  കൂടി  ഇടമുണ്ട്... !"

ശ്രീദേവി ശരിക്കും നാണിച്ചു പോയി....

ബൈക്കിൽ  വലിഞ്ഞ് കേറാൻ  മാത്രം  കൊതി  ഉള്ളിൽ ഉണ്ടായിരുന്നു, ശ്രീദേവിക്ക്...

ശ്രീദേവിയുടെ മനസ്സ്  നിറയെ  ജയേട്ടനായി..

മൂന്ന്  സഹോദരന്മാർക്ക് ആകെയുള്ള  സഹോദരി...

ബന്ധം  നാട്ടിലാകെ  പാട്ടായപ്പോൾ  നിവർത്തിയില്ലാതെ വീട്ടുകാർ തയാറായി...

അന്വേഷണത്തിൽ  ആങ്ങളമാർക്ക്  കിട്ടിയത്  മോശം വിവരങ്ങളായിരുന്നു..

ഒരു ഇരുത്തം വന്ന പെണ്ണ് പിടിയന്  ഏക  സഹോദരിയെ ദാനം  ചെയ്യാൻ  തയാറായില്ല...

എന്നാൽ ശ്രീദേവിക്ക്  മറിച്ച്  ഒരാലോചന  ഇല്ലായിരുന്നു... കാരണം  ജയേട്ടന്റെ ഭ്രൂണം ശ്രീദേവിയുടെ  ഉദരം സ്വീകരിച്ച് കഴിഞ്ഞിരുന്നു....

തന്റേടികളായ ആങ്ങളമാർക്ക് മറ്റെന്തിനും മീതെ  അഭിമാനം ആയിരുന്നു...

പുകഞ്ഞ കൊള്ളി  പുറത്ത്...

തുടരും

💬 Comments

View all comments