Chapter Title : സോറി മമ്മി 4 [വർമ്മ]
അഡ്വാൻസ് ചങ്ങാത്തം കൂടാൻ സ്വാതിക്കൊപ്പം കൂടി..
" ഞങ്ങൾക്ക് ഡിമാൻഡ് ഒന്നുമില്ല....ഇനി നിങ്ങൾക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ പറയാം..."
ചിരിച്ച് കൊണ്ട് ശങ്കരമേ മേനോൻ പറഞ്ഞു..
"എനിക്കീ... ഒരാളെ ഉള്ളൂ... ഈയുള്ളതെല്ലാം അവൾക്കാ.... പിന്നെ എനിക്കൊരു ഡിമാൻഡ് ഉണ്ട്... എന്നെ തനിച്ചാക്കി പോകരുത്.... കാർത്തികിന് ഇവിടെ കഴിയാം....പിന്നെ പഠിത്തം തുടരണോ വേണ്ടയോ... എന്നത് അവർ ആലോചിച്ച് തീരുമാനിക്കട്ടെ.."
ശ്രീദേവി പറഞ്ഞത് കേട്ട് അനുകൂല ഭാവത്തിൽ ശങ്കരമേനോനും കാർത്തിക്കും ചിരിച്ച് നിന്നു...
വാസ്തവത്തിൽ കാർത്തികിനെ സ്വാതിയേക്കാളും ഇഷ്ടമായത് മമ്മി ശ്രീദേവി ക്കായിരുന്നു...
തുടരും
💬 Comments
View all comments