Comments
ആതിര പയ്യൻ കെവിൻ ആയിരിക്കും എന്നാണ് എന്റെ വിശ്വസം. അതിഥി കെവിന്റെ ഫോട്ടോ കറക്റ്റ് ആയി വിനോദ് കാണിച്ചു കൊടുത്തിട്ടുണ്ട്. അത് വെറുതെ ആകില്ല അല്ലോ ? പക്ഷെ ഇവിടെ rk ആയോണ്ട് വീണ്ടും സംശയം. ഇ കഥയിൽ 10 പാർട്ട് ആയിട്ടും നായിക ആരെന്നു കൺഫ്യൂഷൻ ആണ് ഞാൻ ? എന്തായാലും സന്ധ്യ അല്ലെന്ന് മനസിലായി. എന്തായാലും ഉടനെ കിട്ടുമെന്ന് അറിയാം അത് കൊണ്ട് അത് ചോദിക്കുന്നില്ല ? ❤❤❤
ബ്രോ അടിപൊളി കാത്തിരിക്കുന്നു
ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റ്....
??Poli bro bakki uden predeshikkunnu
കഥാപത്രസൃഷ്ടിയിൽ ആതിര വേറിട്ടു നിൽക്കുന്നുണ്ട്...അവളാകട്ടെ soulmate?
?
മിക്കവാറും ആതിരയുടെ പയ്യൻ കെവിൻ ആകാനാണ് സാധ്യത കാണുന്നത്
ഇത് മറ്റവൻ അല്ലേ അതിഥിയെ ചതിച്ചവൻ
Mind blowing presentation Bro... Thank you...
Story kollam good. But. Platt form marrippoyi. Onn free aavana. Eee site open aakunnath. Appozhaann. Ithupoolulla storiyum kond. Bro varunnath Good. Poo ettenn episod end cheyyan nook...
Kadha vaayikunathinu munp mukalile tag/categories noku suhruthe.. thanks
Thanks dear friends, part 11 submitted. എല്ലാവർക്കും മറുപടി തരാൻ സമയം ഇല്ലാത്തത് കൊണ്ട് ആണ്.. ആർക്കും വിഷമം തോന്നരുത്.. എല്ലാവരുടെയും അഭിപ്രായം ഞാൻ വായിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.. തുടർന്നും എല്ലാവരും വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരവും പുതിയ ചോദ്യങ്ങളും പാർട്ട് 11 ൽ ഉണ്ടാകും.. With ❤️ RRK
Thanks dear..........
It's ok bro Ee partum polichu❤️❤️❤️❤️❤️ Appo nale next part indavum alle poli ????
അമേരിക്കൻ പയ്യനെന്ന്ത വെറുതെ പറഞ്ഞതായിരിക്കുമോ???????
കഥയുടെ ഉദ്യോഗജനകമായ അടുത്ത ഭാഗങ്ങളിൽ ഞാൻ എന്റെ അഭിപ്രായങ്ങൾ സത്യസന്ധമായി രേഖപ്പെടുത്താം,.. സ്നേഹപൂർവ്വം അപ്പൂട്ടൻ
Kurach chodyanagal inde Pinne ippo idan idheshicha twist athe ekadhesham aa avalude kallyana karyam paranjapozhe ente manasil indarunnu Aa next nokkam enthuvum enne
Alledooo ithendh nirthalaadoo nirthyadh
Super twist bro ♥️
Total confused ആക്കിയല്ലോ super story waiting fir next part
Dear Rahul അവസാനം ഒരു സസ്പെൻസിൽ അണലോ നിർത്തിയത് ...മിക്കവാറും ആതിരയുടെ പയ്യൻ കെവിൻ ആകാനാണ് സാധ്യത ..എന്ന വീണ്ടും കുഴയും ...എന്നാലും അഥിതിയോട് ഒള്ള വികാരം അപ്പൊ പ്രേമം അല്ലെ ... അടുത്ത പാർട് എന്നാണ് വിത് ലൗ കണ്ണൻ
Nashippich ????
Mikkavaarum amerikkan cherukkan adhithiyude pazhaya line aayirikkum............. Enta oru nigamanam vechu katha maari athiraya thanna. Kadhanaayakan kettum?????
ഡാ... ഡാ... എഴുത്തുകാര... നീ ഇങ്ങനെ മുൾമുനയിൽ നിർത്തിപ്പോവാൻ ഇതെന്താടോ.... വല്ല സീരിയലും ആണോ....
വിനുവിന് അതിതിയെ കിട്ടണമെങ്കിൽ കെവിൻ വരണം എന്നാണ് എന്റെ ഒരു നിഗമനം ?
Allankil American payyan ennu paranjade vinu thanne avum❤️
Ohh shit...!???
Rahul bro,e partum vallare adikam ishtayi!! Total ethra part aanu e kadhaku ezhutan uteshikunatu??
❤️
Otta prarthanaye ollu aa amaerican payyan Kevin avalle nne?
Katta waiting for next part
Kevin avale kodukaruthe bro waiting annu muthe aduthe part
A kavin Athira kodukaruthe bro onnu nokkam pole avasaram kodukaruthe plz
Nice ?
Ningal njangulde khalbanu manusha ???❤️❤️
Part 11 submitted ennu kanavan athi moham
Cheyithu
Hugs and kisses only nxt part enthayi
Rahul bro e partum adipoli. twistkalude kaliyanelle? Esamsayam american payan adthidhiyude villan kumukan avanane sadhiyadha kathirunnu kanam. vinoth murapennine ketti adipolichu jeevikkatte. mattu rendu nayigamarum idakku vannavar alle Vinothinte ammayude ishtam nadakkatte.p
Athu thanne vallatha suspense waiting for your time
Polichu?
Entha parayndae. E serial okkae avasanikkunna polae. Nxt partinu vendi katta waiting akunnu. Chila timil life ingane anu. Oru piditham tharila. Vinuvinu ippo nadakkunna polae. Nalla ending pretheekshikkunnu
ഈ അമേരിക്കൻ പയ്യൻ ആയിരിക്കുമല്ലേ കെവിൻ ????
Enikkum thonunnath athavana sadhyatha
E crucial ending ennum brode weakness analle
Aa തെണ്ടി കെവിന് ആതിരയെ കൊടുക്കരുത് bro അവന് ആതിരയെ thodan പോലും സമ്മതിക്കരുത്
Nxt part udan kanumo
Inn night submit cheyyum
??❣️
Thanks bro ❤️
ആതിരയാണ് നായികയെങ്കിൽ പ്രണയാർദ്രമായ ബാല്യകാല സ്മരണകൾ കൂടി കൂട്ടിച്ചേർത്താൽ നന്നായിരിക്കും .പരുന്തിൻകാലേൽ പോയ അതിഥിയെ നമ്മുടെ പയ്യന്റെ തലയിൽ കയറ്റി വയ്ക്കല്ലെ...
Nokam bro. Kadha ini engane maarum enn ariyillallo
Vinu തന്നെ അല്ലെ ആതിര അയച്ച ഫോട്ടോയിൽ?
ഇത് മറ്റവൻ തന്നെ. നമ്മക്ക് അതിഥിയെ കളത്തിലിറക്കണം ബ്രോ .
Nokam bro. Kadha engane maarunnu enn
Vinu ano bro payyan? American payyan oke veruthe ano?
പൊളിച്ചു......❤
Thanks bro ❤️
Aa ഫോട്ടോ ചിലപ്പോൾ ലവൻ ആകും.അതിര തിരിച്ച് വരും. Athirakku ഒരു istham ipolum undu ❤️❤️❤️❤️
Undo.. namuk nokam next partil
ഇതിൽ ഫോട്ടോ കമന്റ് ഇടാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ഇപ്പൊ ഇതു ഇരുന്നു വായിച്ച സ്ഥലം കാണിച്ചു തന്നേനെ. ഇടപ്പള്ളി സിഗ്നലിൽ കിടക്കുമ്പോഴാ കൈ തട്ടി പേജ് ലോഡ് ആയത്, നോക്കുമ്പോ ദാ കിടക്കുന്നു. പിന്നെ ഒന്നും നോക്കിയില്ല വണ്ടി സൈഡ് ആക്കി ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. ❤️❤️❤️
Thanks bro.❤️❤️
ശോഭ നിങ്ങൾ ഇത് എന്ത് പണിയാണ് ഭായി കാണിക്കുന്നത്.... എല്ലാം പാർട്ടിയിലും ഓരോ ഓരോ twist... പക്ഷേ എൻറെ ഊഹം ശരിയാണെങ്കിൽ ആ ഫോട്ടോയിൽ ഉള്ളത് എന്തായാലും മറ്റവൻ അല്ല❗️
Broyude ooham shariyaayo enn adutha paartil nokam ❤️
അഥിതിയെ ഇഷ്ടപ്പെടേണ്ട അവളുമായി നല്ലൊരു സൗഹൃദം ആണ് അടിപൊളിയാവുക.
Namuk nokam bro araanu friend aaranu heroine ennu ❤️
ഇതവൻ തന്നെ ഉറപ്പ് ☠️ ഇനിയാണ് ആക്ഷൻ ?? പക്ഷെ എനിക്ക് ചോദിക്കാൻ ഉള്ളത് മറ്റൊന്ന്ആണ് അടുത്ത part സബ്മിറ്റ് ചെയ്തോ ബ്രോ
Adutha part inn night submit cheyyum
R ?rk ❤️❤️❤️❤️✍️?
Thanks bro ❤️
❤️❤️❤️