← Back to Soul Mates 10 [Rahul RK]

Comments

Soul Mates 10 [Rahul RK] · approved reader discussion

Rocky • 19-01-2021 16:23

ഇവിടെ ഇപ്പോഴത്തെ ചോദ്യം ഇതാണ് ? അടുത്ത ഭാഗം സബ്മിറ്റ് ചെയ്യ്തു കഴിഞ്ഞോ????

?????????

Rocky • 19-01-2021 16:21

ഞാൻ കഴിഞ്ഞ പ്രാവശ്യം കരുതിയത് പോലെ തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്... !!! അതിഥിയുടെ കാമുകൻ ആകുമോ അമേരിക്കൻ പയ്യൻ?

ആതിര തന്നെ ആകും ? ഹീറോയിൻ ...!!!?

Rahul RK • 19-01-2021 18:19

Namuk nokam bro ❤️

Nikila • 19-01-2021 16:18

ആതിരയുമായുള്ള സംസാരം വരുമ്പോൾ ഡയലോഗിന്റെ അവസാനം "ഹും" എന്ന് ചേർക്കുമ്പോൾ എന്തോ പുച്ഛത്തോടെ മറുപടി പറയുന്ന പോലെ ഫീൽ ചെയ്യുന്നുണ്ട്. അവിടെ പകരമായി "ഉം" എന്ന് ചേർക്കുന്നതാണ് കൂടുതൽ ഉചിതം. ഇനി ശരിക്കും പുച്ഛം തന്നെയാണ് അവിടെ ഉദ്ദേശിച്ചതെങ്കിൽ ഇപ്പൊ പറഞ്ഞതെല്ലാം വിട്ടു കളഞ്ഞേക്ക്

Shibin • 19-01-2021 18:12

ശരിയാണ് ?

Rahul RK • 19-01-2021 18:20

Thanks for your suggestions. Will improve in upcoming episodes

Aswin • 19-01-2021 16:12

Twist Twist kevin richards aan aa american payyan

Rahul RK • 19-01-2021 18:20

Aano.. namuk nokam bro ❤️

Ash • 19-01-2021 16:12

Twist ??

Rahul RK • 19-01-2021 18:21

Twist alle main bro ❤️

സംഗീത് • 19-01-2021 16:01

❤️❤️❤️

Rahul RK • 19-01-2021 18:21

Thanks bro ❤️

M S • 19-01-2021 15:58

അടിപൊളി

Rahul RK • 19-01-2021 18:21

Thanks bro ❤️

ഇരിഞ്ഞാലക്കുടക്കാരൻ • 19-01-2021 15:57

ഒരു ട്വിസ്റ്റ്‌ മണക്കുന്നുണ്ടല്ലോ മ്യോനെ. ഇനി മറ്റേ പര നാറി; അതിഥിക്കു പണി കൊടുത്ത മോൻ എങ്ങാനും ആണോ അമേരിക്കൻ പയ്യൻ?.ബാക്കി സമയം അനുസരിച് വേഗം പോന്നോട്ടെ

Rahul RK • 19-01-2021 18:22

Adutha paartil ariyam bro next part inn night submit cheyyum

ഇരിഞ്ഞാലക്കുടക്കാരൻ • 19-01-2021 21:50

ഉവ്വോ. നോമിന് സന്തോഷായിരിക്കുന്നു. മുധുഗവ് അങ്ങട് പിടിച്ചോൾക

Dhasamukhan • 19-01-2021 15:51

Kidilaaaan saanam....

ചേകവർ • 19-01-2021 15:48

ഇനി അതിഥി പറ്റിച്ച ആൾ ആണോ അമേരിക്കൻ പയ്യൻ?

Blind • 19-01-2021 15:42

I know who is in the photo

ജഗ്ഗു ഭായ് • 19-01-2021 15:33

Mutheeeee ♥️♥️♥️??????❤️❤️❤️❤️

Jomin Paul • 19-01-2021 15:29

Ooo ijjathi pwoli..!!❤️❤️❤️

Katta waiting.......

Jomin Paul • 19-01-2021 18:05

അതിഥി ആയിരുന്നു എൻ്റെ മനസ്സിലെ നായിക. എന്തായാലും നുമ്മക് ഒരു കൊഴപ്പോം ഇല്ല. ഇജ്ജ് പോളിക്ക് മുത്തെ..!

❤️❤️❤️

⚘⚘⚘റോസ്⚘⚘⚘ • 19-01-2021 15:24

Super dear ???

Riya • 19-01-2021 15:22

ഹായ്  വന്നേ  ??

Shihan • 19-01-2021 15:21

ഒരേ പൊളി

അമ്മിണിയുടെ കാമുകൻ • 19-01-2021 15:09

രാവിലെ മുതലേ നോക്കി ഇരിക്കുക ആയിരുന്നു

Jomin Paul • 19-01-2021 15:00

Finally...!!❤️❤️❤️

Achus • 19-01-2021 14:53

❤️❤️❤️